Dijo Jose Antony: മകന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് ഡിജോ ജോസ്

ക്വീൻ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് സിനിമാ മേഖലയിലേക്ക് എത്തിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. പിന്നീട് ജന​ഗണമന എന്ന ചിത്രം ചെയ്ത്  കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടാൻ ഡിജോയ്ക്ക് സാധിച്ചു. 

 

ഇപ്പോഴിതാ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡിജോ. ഡേവിഡ് എന്നാണ് മകന്റെ പേര്. ചിത്രങ്ങൾ കാണാം.

 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola