Samsung Galaxy M34 : സാംസങ് ഗാലക്സി എം34 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും; അറിയാം 5ജി ഫോണിന്റെ സ്പെസിഫിക്കേഷൻസ്

Samsung Galaxy M34 5G : ഇന്ത്യയുടെ ബിഐഎസ് സർട്ടിഫിക്കേറ്റ് നേടിയതിന് പിന്നാലെ സാംസങ്ങിന്റെ ഈ നീക്കം

1 /5

20,000 രൂപ താഴെയാകും ഫോണിന്റെ വില

2 /5

6,000 എംഎഎച്ചാണ് ബാറ്റി

3 /5

6.6 ഇഞ്ച് ഫുൾ എച്ച്ഡിയാണ് സ്ക്രീൻ

4 /5

120 ഹെർട്സാണ് റീഫ്രഷ് റേറ്റ്

5 /5

മീഡിയോ ടെക് ഡൈൻസിറ്റി 1010 ചിപ്സെറ്റാണ് ഉപയോഗിക്കുന്നത്

You May Like

Sponsored by Taboola