Divorce Girl Photoshoot: വിവാഹമോചനത്തിന്റെ സന്തോഷത്തിൽ യുവതി ചെയ്തത്.. വിവാഹ വസ്ത്രം കത്തിച്ചു, പിന്നെ...

Divorce Girl Photoshoot: വിവാഹമോചനം ആർക്കും അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളായി തുടരുന്ന ബന്ധം തകരുമ്പോൾ അത് ആരെയാണെങ്കിലും ഒന്ന് വേദനിപ്പിക്കും.  ചിലർ ജീവിതകാലം മുഴുവൻ ഈ ദുഃഖത്തിൽ നിന്നും കരകയറാറുമില്ല.

Divorce Girl Photoshoot: എന്നാൽ ചിലർ ഇതിനെയെല്ലാം അതിജീവിച്ച ശേഷം നല്ല രീതിയിൽ മുന്നോട്ട് പോകുകയും പുതിയ ബന്ധത്തിലേക്ക് പ്രവേശിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രത്തിൽ നിങ്ങൾക്ക് വ്യത്യസ്തമായ കാര്യങ്ങൾ കാണാൻ കഴിയും. 

1 /5

തന്റെ വിവാഹമോചനത്തിൽ അതീവ സന്തോഷവതിയായ യുവതി അത് ആഘോഷിക്കാൻ തീരുമാനിച്ചു.  മാത്രമല്ല വിവാഹമോചനത്തിന് ശേഷം ഒരു മികച്ച ഫോട്ടോഷൂട്ടും അവർ നടത്തി. ഇത് കേട്ടപ്പോൾ നിങ്ങൾ ശരിക്കും ഞെട്ടി, അല്ലെ.  

2 /5

വിവാഹമോചനത്തിൽ ദുഖിച്ചിരിക്കാനൊന്നും ഈ യുവതിയെ കിട്ടില്ല പകരം വിവാഹമോചനം ശരിക്കും ആഘോഷിക്കുകയാണ് ഈ യുവതി. ലോറൻ ബ്രൂക്ക് എന്ന യുവതി തന്റെ വിവാഹമോചനം ശരിക്കും ആസ്വദിക്കുകയാണ്. അവർക്ക് സന്തോഷമായത് താൻ സ്വതന്ത്രയായി എന്നതാണ്.    

3 /5

ലോറൻ ബ്രൂക്കിന് ഒടുവിൽ സ്വാതന്ത്ര്യം ലഭിച്ചു. പക്ഷേ ഇതിനായി അവൾക്ക് ഒരു നീണ്ട നിയമപോരാട്ടം നടത്തേണ്ടിവന്നു.  ഈ വിജയം ഒന്ന് ആഘോഷിക്കാൻ തന്നെ ബ്രൂക്ക് തീരുമാനിച്ചു.  അതിനായി അമ്മയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഒരു ഫോട്ടോഷൂട്ടും നടത്തി.

4 /5

യുവതിയുടെ ഫോട്ടോഷൂട്ട് അക്ഷരാർത്ഥത്തിൽ ഇന്റർനെറ്റിൽ വൈറലാകുകയിരുന്നു.  ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ബ്രൂക്ക് കുറിച്ചത്  "കഴിഞ്ഞ വർഷം കഠിനമായിരുന്നു, പക്ഷേ ഞാൻ അതിനെ അതിജീവിച്ചു! ഈ ഫോട്ടോഷൂട്ട് എനിക്ക് അവിസ്മരണീയമായ നിമിഷമാണ്, കാരണം ഞാൻ ഇത് നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇതൊരു ഫ്രഷ് ഫീലിംഗ് ആൺ' എന്നായിരുന്നു. 

5 /5

ലോറൻ ബ്രൂക്ക് പറയുന്നത്  "വിവാഹമോചനം കഠിനമാണ്, വിവാഹമോചനം ഒരു മോശം വികാരമാണ്, സത്യസന്ധമായി പറയുകയാണെങ്കിൽ ഇങ്ങനൊരു നിമിഷം നമ്മൾ വിവാഹം കഴിക്കുമ്പോൾ ചിന്തിക്കുക പോലുമില്ല!  ഇങ്ങനൊരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.  ഒരുകാര്യത്തിൽ എനിക്ക് സന്തോഷമുണ്ട് അതായത് വിവാഹമോചനത്തിന് ശേഷം ഞാൻ സ്വാതന്ത്രയാണ് എന്ന കാര്യത്തിൽ. 

You May Like

Sponsored by Taboola