Kerala Gold Price Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കൂടിയത്. ഇതോടെ പവന് 56,520 രൂപയായി വില.
1/9
ഗ്രാമിന് 70 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തി.
2/9
ദീപാവലി സമയത്ത് സ്വർണം റെക്കോർഡ് വിലയിലെത്തിയിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് ചലങ്ങൾ ഉണ്ടാക്കിയത്.
3/9
59,080 രൂപ എന്ന നിലയിലാണ് നവംബർ മാസത്തിന്റെ ആദ്യ ദിനം സ്വർണ വ്യാപാരം തുടങ്ങിയത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വർണവില ഇപ്പോൾ അമ്പത്തിഅയ്യായിരം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്.
4/9
ഡൽഹിയിൽ 22, carat സ്വർണവില (1 gram) ന് 7,080 ഉം, 24 carat (1 gram) ന് 7,722ഉം ആണ്.
5/9
മുംബൈ 22 carat സ്വർണവില (1 gram) ന് 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്
6/9
ചെന്നൈ- 22 carat സ്വർണവില (1 gram) 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്
7/9
ബെംഗളൂരു- 22 carat സ്വർണവില (1 gram) 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്
8/9
കൊൽക്കത്ത - 22 carat സ്വർണവില (1 gram) 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്
9/9
ഹൈദരാബാദ് - 22 carat സ്വർണവില (1 gram) 7,065ഉം, 24 carat (1 gram) ന് 7,707ഉം ആണ്