Bollywood താരം സോനം കപൂറിന്‍റെ ഫാഷനും സ്റ്റൈലും ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍...
സിനിമാലോകത്ത് Bollywood Style Icon എന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍. സിനിമാ ലോകത്തേക്ക് ചുവടുവെച്ചത് മുതൽ ഡിസൈനർമാരെ തലപുകയ്ക്കാന്‍ പ്രേരിപ്പിച്ച നടിയാണ് സോനം എന്നാണ് ബോളിവുഡിലെ ഭാഷ്യം
അമ്മയായതിന് ശേഷം താരം നടത്തിയ സോളോ ഫോട്ടോ ഷൂട്ട് എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.
സോനം കപൂർ ശരിക്കും ഒരു ഫാഷനിസ്റ്റാണ്. തന്‍റെ കുറ്റമറ്റ ഫാഷൻ സെൻസിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ദിവ ഒരിക്കലും പരാജയപ്പെടുന്നില്ല.
അടുത്തിടെ സോനം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
ലൂയിസ് വിട്ടൺ ടോപ്പ് ഹാൻഡിൽ ബാഗ്, കറുത്ത ഹൈ ഹീൽസ്, സ്റ്റേറ്റ്‌മെന്റ് റിംഗുകൾ, മനോഹരമായ ഇയർ കഫുകൾ, സ്‌ലിക്ക് വാച്ച് എന്നിവ ഉപയോഗിച്ച് സോനം കപൂർ തന്‍റെ രൂപം പൂർത്തിയാക്കി