കള്ളിച്ചെല്ലമ്മ ലുക്കിൽ Diya Sana; താരത്തിന്റെ ഹോട്ട് ലുക്ക് വൈറലാകുന്നു..!

മുൻ ബിഗ് ബോസ്സ് മത്സരാർത്ഥിയും സോഷ്യൽ വർക്കറുമായ ദിയ സനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗമായ ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന കള്ളിച്ചെല്ലമ്മ ലുക്കിലുള്ള ചിത്രങ്ങളാണ്.  

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന കള്ളിച്ചെല്ലമ്മ ലുക്കിലുള്ള ചിത്രങ്ങളാണ്.  

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola