BSNL Broadband Plan: BSNL തങ്ങളുടെ ഉപഭോക്താക്കൾക്ക് 4000 രൂപയിൽ താഴെയുള്ള വാർഷിക ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്തിരിയ്ക്കുകയാണ്. ഇതൊരു പരിമിത സമയ ഓഫറാണ്.
Cheapest BSNL Recharge Plan: BSNLന്റെ 22 രൂപയുടെ ഈ പ്ലാന്‍ 90 ദിവസത്തെ വാലിഡിറ്റിയന് നല്‍കുന്നത്. അതായത്, ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും വളരെ കുറച്ച് കോളുകൾ ചെയ്യുന്നവർക്കും എന്നാല്‍, ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ വളരെ ഗുണകരമാണ്.
BSNL അതിന്റെ പോർട്ട്ഫോളിയോയിൽ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുതുതായി ചേർത്തിട്ടുണ്ട്. 269 രൂപയ്ക്കും 769 രൂപയ്ക്കും ലഭിക്കുന്ന ഈ പ്ലാനുകള്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അനവധിയാണ്.
നിങ്ങൾ വില കുറഞ്ഞ ഒരു റീചാർജ് പ്ലാനിനായി തിരയുകയാണെങ്കിൽ, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയിൽ നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും. എയർടെൽ, ജിയോ, ബിഎസ്എൻഎൽ ടെലികോം കമ്പനികളുടെ പോർട്ട്ഫോളിയോയിൽ 100 രൂപയിൽ താഴെയുള്ള അനവധി മികച്ച പ്ലാനുകൾ കാണുവാന്‍ സാധിക്കും. ഈ പ്ലാനുകളിലൂടെ കുറഞ്ഞ ചെലവിൽ നിങ്ങള്‍ക്ക് സൗജന്യ കോളും ഡാറ്റയും ലഭിക്കും
രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കാനും സന്തോഷിപ്പിക്കാനും ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ നല്കുന്ന ഓഫറുകള്‍ നിരീക്ഷിച്ച് അതിനുള്ള മറുപടിയായി പരിഷ്ക്കരിച്ച പ്ലാനുകള്‍ BSNL പുറത്തിറക്കാറുണ്ട്.
രാജ്യത്തെ ടെലികോം ഭീമന്മാരെ ഞെട്ടിച്ചുകൊണ്ട് പുതിയ പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് BSNL. കമ്പനി അതിന്റെ പ്രീപെയ്ഡ് പ്ലാനില്‍ വന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു.
കാറുകള്‍ക്കും മറ്റും VIP നമ്പര്‍ നേടുക എന്നത് ആളുകള്‍ക്ക് ഒരു ക്രേസ് ആണ്. എന്നാല്‍ ഇപ്പോള്‍ വാഹനങ്ങള്‍ക്ക് മാത്രമല്ല മൊബൈല്‍ നമ്പരും പ്രത്യേകതയുള്ളത് നേടാനാണ് ആളുകള്‍ക്ക് താത്പര്യം.
BSNL സർക്കാർ ടെലികോം കമ്പനിയായ BSNL തങ്ങളുടെ കടുത്ത എതിരാളികളായ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവരുമായി ഒരു കാര്യത്തിലും പിന്നിലല്ല. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികള്‍ അടുത്തിടെ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു.
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ എന്നിവ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില അടുത്തിടെ വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്. പ്ലാനുകളുടെ വില വര്‍ദ്ധിച്ചതോടെ ഉപയോക്താക്കൾ വിലകുറഞ്ഞതും മികച്ചതുമായ പ്ലാനിനായി തിരയുകയാണ്.