Dr Robin - Arati Podi Engagement: 'സ്വപ്ന നിമിഷം'; റോബിൻ-ആരതി വിവാഹ നിശ്ചയ ചിത്രങ്ങൾ

മുൻ ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്‌ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ആഢംബര പൂർണമായ ചടങ്ങിൽ ഇരുവരും പരസ്പരം മോതിരം അണിയിച്ചു. ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരോട് മോതിരം ഇടട്ടെയെന്ന് വിളിച്ച് ചോദിച്ചതിന് ശേഷമാണ് റോബിൻ ആരതി പൊടിയുടെ വിരലിൽ മോതിരം അണിയിച്ചത്. മോതിരം അണിയിച്ചതിന് ശേഷം ആരതിയുടെ കൈയിൽ ചുംബിക്കുകയും ചെയ്തു.

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola