Mercury Double Transit: ഗ്രഹങ്ങളുടെ ചലനത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് 12 രാശികളുടെയും ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചിലർക്ക് അനുകൂലവും മറ്റു ചിലർക്ക് പ്രതികൂലവുമായിരിക്കും ഫലങ്ങൾ.
ഓരോ രാശിമാറ്റവും ഓരോ രാശിക്കാരെയും നക്ഷത്രക്കാരെയും പലവിധത്തിൽ സ്വാധീനിക്കും. പുതുവർഷത്തിൽ നിരവധി രാശിമാറ്റം നടക്കുന്നുണ്ട്. ഇത് ഓരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും.
ഒക്ടോബർ അവസാനത്തോടെ സൂര്യനും ബുധനും ഒരേ രാശിയിൽ സംക്രമിക്കുകയാണ്. തുലാം രാശിയിലെ ഈ സംയോഗം ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. ഏതൊക്കെ രാശികൾക്ക് ഈ അവസരത്തിൽ നേട്ടമുണ്ടാകുമെന്ന് നോക്കാം.
ജ്യോതിഷത്തിൽ ബുധന്‍ ഒരു പ്രത്യേക സ്ഥാനം നൽകിയിട്ടുണ്ട്. ബുദ്ധി, യുക്തി തുടങ്ങിയവയുടെ ഘടകമാണ് ബുധൻ. ബുധന്റെ രാശിമാറ്റം 12 രാശികൾക്കും ശുഭകരവും അശുഭകരവുമായ നേട്ടങ്ങൾ നൽകും.
സൂര്യൻ മിഥുനം രാശിയിൽ പ്രവേശിച്ചതോടെ സൂര്യന്റെയും ബുധന്റെയും സംയോജനം ഉണ്ടാകുന്നു. മിഥുന രാശിയിലെ ബുധൻ-സൂര്യൻ സംയോജനം ചില രാശികളുടെ ഭാഗ്യത്തെ മാറ്റിമറിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.