ചിറയ്ക്കല്‍ കാളിദാസനൊപ്പം ഫോട്ടോഷൂട്ട്; വൈറലായി ദൃശ്യയുടെ ചിത്രങ്ങള്‍...

കാളിദാസന്‍റെ പുറത്ത് കയറിയും കൊമ്പില്‍ ഇരുന്നുമൊക്കെയാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. 

  • Aug 28, 2020, 17:25 PM IST

നടി ദൃശ്യ രഘുനാഥിന്‍റെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഓണത്തിന്‍റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ്‌ വൈരലാകുന്നത്.

1 /5

സാധാരണ ഓണ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ദൃശ്യയുടെ ഫോട്ടോകള്‍. 

2 /5

ഗജവീരന്‍ ചിറയ്ക്കല്‍ കാളിദാസനൊപ്പമായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്‌.   

3 /5

കാളിദാസന്‍റെ പുറത്ത് കയറിയും കൊമ്പില്‍ ഇരുന്നുമൊക്കെയാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. 

4 /5

'ചിറയ്ക്കല്‍ കാളിദാസന്‍റെ വലിയൊരു ആരാധികയാണ് ഞാന്‍. അവനെ അറിയാത്തവര്‍ ഉണ്ടാകാം. ഇവനാണ് ബാഹുബലി 2ല്‍ അഭിനയിച്ച ആ ആന. റെയിന്‍ബോ മീഡിയ കാലിക്കറ്റ് ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍.' -താരം പറയുന്നു.   

5 /5

ദൃശ്യയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

You May Like

Sponsored by Taboola