Dulquer Salman Assets: ദുൽഖർ ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലം എത്ര...?

1 /5

മലയാളത്തിലെ യുവതാരനിരയിലെ സൂപ്പർ സ്റ്റാറാണ് ദുൽഖർ

2 /5

ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ദുൽഖർ. റിപ്പോർട്ടുകൾ പ്രകാരം, ദുൽഖർ സൽമാന്റെ ആസ്തി ഏകദേശം 52 കോടി രൂപയാണെന്ന് കോയ് മോയ് റിപ്പോർട്ട് ചെയ്യുന്നു

3 /5

ഒരു സിനിമയ്ക്ക് 1 മുതൽ 2 കോടി രൂപ വരെയാണ് താരം വാങ്ങുന്നത്. ബിസിനസ്സ്, ടിവി പരസ്യങ്ങൾ, ബ്രാൻഡ് പ്രമോഷനുകൾ എന്നിവക്കായി 50 മുതൽ 60 ലക്ഷം രൂപ വരെയും ദുൽഖർ ഈടാക്കുന്നു -(Credits to Koimoi)

4 /5

കൊച്ചിയിലെ കടവന്ത്രയിലെ ആഡംബര ബംഗ്ലാവിലാണ് താരം താമസിക്കുന്നത് കൂടാതെ വിധ സംസ്ഥാനങ്ങളിലെ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്

5 /5

ദുൽഖറിന് വിലകൂടിയ നിരവധി കാറുകളും സ്വന്തമായുണ്ട്. മെഴ്‌സിഡസ്-ബെൻസ് SLS AMG (INR 2.54 കോടി ), BMW M3 കൺവെർട്ടബിൾ ( 86 ലക്ഷം), BMW X6 (92.03 ലക്ഷം), Mercedes Benz AMG G63 (MRW 2.03), BMIN (2.5 കോടി രൂപ) എന്നിവയും  BMW Z4 (INR 78.9 ലക്ഷം), BMW i8 ( 2.62 കോടി രൂപ) 4.06 കോടി രൂപ വിലമതിക്കുന്ന ഫെരാരി 458 സ്‌പൈഡറും താരത്തിന് സ്വന്തമായുണ്ട്,

You May Like

Sponsored by Taboola