അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്.
സെലിബ്രിറ്റി സെൽഫി റീലുകളുമായി ഏവരുടേയും ശ്രദ്ധ കവർന്ന് 'സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' ട്രീലർ.
ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അയൽപക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം
Maathu / Instagram
പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്
Premalu OTT Release New Date:യൂത്ത് ലവ് എൻറർടെയിനർ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ചിത്രമാണ് പ്രേമലു. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തീയ്യേറ്ററിൽ നിന്നും ലഭിച്ചത്. ഇതോടെ 100 കോടി ക്ലബിലേക്ക് അതിവേഗമാണ് ചിത്രം എത്തിയതും
RLV Ramakrishnan Controversy: രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നുണ്ട്. അഭിമുഖം വലിയ വിവാദത്തിനാണ് വഴി വെച്ചത്. നിരവധി പേരാണ് കലാമണ്ഡലം സത്യഭാമക്കെതിരെ രംഗത്ത് വന്നത്
കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Bigg Boss Malayalam Season 6 Updates:ബാക്കിയുള്ള ആരും തന്നെ കെട്ടിപ്പിടിച്ചാല് അതിൽ തനിക്ക് പ്രശ്നമില്ലെന്നും ജാന്മണി അങ്ങനെ ചെയ്തത് മാത്രമാണ് ഇഷ്ടകേടിന് കാരണമാകുന്നതെന്നുമുള്ള രതീഷിൻറെ നിലപാടാണ്
Bigg Boss Malayalam Show Surprises:ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ കോമണർമാരുടെ വിവരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെ തന്നെയും സൂചിപ്പിക്കുന്നത് ഷോയിൽ കാത്തിരിക്കുന്ന സർപ്രൈസിനായാണ്.
Joe Movie Actress Malavika Manoj Photos: തമിഴിലെ ആദ്യ ചിത്രമാണെങ്കിലും നിരവധി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് മാളവിക കയറിയത്
Bramayugam OTT Release Date: 30 കോടി രൂപയ്ക്കാണ് ജാപ്പനീസ് ടെക് ഭീമന്മാരായ സോണി ഭ്രമയുഗത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്രൊഡക്ഷൻ കമ്പനിക്ക് സിനിമയിലൂടെ ഹിറ്റായ ഡയലോഗ് തന്നെ പേരായി നൽകുന്നത്
Bigg Boss Malayalam Season 6 Candidates: ആദ്യം തന്നെ കോമണർമാരുടെ പേരുകളും വിവരങ്ങളും പുറത്തു വിട്ടതോടെയാണ് പ്രേക്ഷകരും വലിയ ആവേശത്തിലാണ്