Esha Gupta Birthday: പിറന്നാള്‍ ദിനത്തില്‍ ഇഷ ഗുപ്തയുടെ സൂപ്പര്‍ ബോള്‍ഡ് ചിത്രങ്ങള്‍ വൈറല്‍!!

ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന ഇഷ ഗുപ്തയ്ക്ക് ഇന്ന് പിറന്നാള്‍. 

Esha Gupta Birthday: ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന ഇഷ ഗുപ്തയ്ക്ക് ഇന്ന് പിറന്നാള്‍. 

1 /5

നവംബർ 28-നാണ് ഇഷ ഗുപ്തയുടെ ജന്മദിനം. അഭിനയത്തേക്കാൾ കില്ലിംഗ്  ലുക്കും സൗന്ദര്യവുമാണ് ഇഷ ഗുപ്തയെ  പ്രശസ്തയാക്കുന്നത്. 

2 /5

ഇഷയുടെ പിറന്നാൾ ദിനത്തിൽ, സോഷ്യൽ മീഡിയയിൽ ഫയര്‍ ആയി മറിയിരിയ്ക്കുകയാണ്താരത്തിന്‍റെ ചില ചിത്രങ്ങള്‍  

3 /5

  തന്‍റെ സെക്‌സി ഫാഷൻ സ്റ്റൈലുകളുടെ ജീവിക്കുന്ന തെളിവായ  ഇഷ ഗുപ്തയുടെ അടിപൊളി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്... 

4 /5

 റിസ്ക്, സെൻസേഷണൽ ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് പേരുകേട്ട ഇഷ ഗുപ്ത,യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് എന്നും ഹരമാണ്...

5 /5

ഇഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി  മാറിയിരിയ്ക്കുകയാണ് 

You May Like

Sponsored by Taboola