Esha Gupta at Cannes 2023: സൂപ്പര്‍ ബോള്‍ഡ് ലുക്കില്‍ ഇഷ ഗുപ്ത!! കാൻ ഫെസ്റ്റിവല്‍ റെഡ് കാർപെറ്റ് ചിത്രങ്ങൾ വൈറല്‍

  ഇന്ത്യൻ സർക്കാർ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 76-ാമത് എഡിഷനിൽ ബോളിവുഡ് നടി ഇഷാ ഗുപ്ത പങ്കെടുത്തു. ചടങ്ങില്‍ ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന ഇഷ ഗുപ്ത ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല...!! 

Esha Gupta at Cannes 2023:  ഇന്ത്യൻ സർക്കാർ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 76-ാമത് എഡിഷനിൽ ബോളിവുഡ് നടി ഇഷാ ഗുപ്ത പങ്കെടുത്തു. ചടങ്ങില്‍ ബോളിവുഡിന്‍റെ ആഞ്ജലീന ജൂലി എന്നറിയപ്പെടുന്ന ഇഷ ഗുപ്ത ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല...!! 

1 /5

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ താരം തന്‍റെ സൂപ്പർ ഹൈ സ്ലിറ്റ് ഗൗൺ  ധരിച്ച് ബോള്‍ഡ് ലുക്കിലാണ് എത്തിയത്....!! ഫാഷൻ നിരൂപകരെ ഞെട്ടിക്കുന്ന വസ്ത്രധാരണ മായിരുന്നു തരത്തിന്‍റേത്!!

2 /5

തന്‍റെ സെക്‌സി ഫാഷൻ സ്റ്റൈലുകളുടെ ജീവിക്കുന്ന തെളിവായ  ഇഷ ഗുപ്ത, റെഡ് കാർപെറ്റിലൂടെ നടന്നത് ആരാധകര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. 

3 /5

76-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇഷാ ഗുപ്ത ധരിച്ച ഗൗണിനെക്കുറിച്ച് പറഞ്ഞാല്‍, സൂപ്പര്‍ ഹൈ സ്ലിറ്റ് ഒപ്പം ഡീപ്പ് നെക്ക് ലൈന്‍...!! പിങ്ക് നിറത്തിലുള്ള ഈ ഗൗണില്‍ താരം ഒരു അപ്സരസിനെപ്പോലെ കാണപ്പെട്ടു.  

4 /5

 പിങ്ക് നിറത്തിലുള്ള ഗൗണില്‍ ആഡംബരമുള്ള ഒരു കോളറും കഴുത്തിൽ ചെറിയ ലേസ് പൂക്കളും വസ്ത്രധാരണത്തെ ഹൈലൈറ്റ് ചെയ്യാൻ സഹായിച്ചു.

5 /5

റിസ്ക്, സെൻസേഷണൽ ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് പേരുകേട്ട ഇഷ ഗുപ്ത, സൂപ്പര്‍ ഹൈ സ്ലിറ്റ് ഗൗണിൽ അതി ഗംഭീരമായി കാണപ്പെട്ടു. ഡിസൈനർ നിക്കോളാസ് ജെബ്രാനാണ് താരത്തിന്‍റെ റൊമാന്‍റിക് ഐവറി-പിങ്ക് ഗൗണിൽ ജന്നത്ത് 2 താരം ആരാധകരെ ഇളക്കി മറിച്ചു.   

You May Like

Sponsored by Taboola