Esther Anil: കോടമഞ്ഞില്‍ വശ്യസുന്ദരിയായി എസ്തര്‍; ചിത്രങ്ങൾ കാണാം

ബാലതാരമായി കടന്നുവന്ന് മലയാളികളുടെ ഹൃദയം കവ‍‍ർന്ന നടിയാണ് എസ്തർ അനിൽ. 'ദൃശ്യ'ത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിൻ്റെ കരിയറിൽ വഴിത്തിരിവായത്. 

 

Esther Anil latest photo: ഇന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ദൃശ്യത്തിലെ അനുമൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തറായിരുന്നു. 

1 /5

സിനിമകൾ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും എസ്ത‍ർ സജീവമാണ്.

2 /5

എസ്ത‍ർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

3 /5

എസ്തറിന്റെ ഫോട്ടോഷൂട്ടുകളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

4 /5

2022ല്‍ പുറത്തിറങ്ങിയ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. 

5 /5

പലപ്പോഴും വസ്ത്രധാരണത്തിൻ്റെ പേരിൽ എസ്ത‍ർ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. 

You May Like

Sponsored by Taboola