Vizhinjam Port : എമിഗ്രേഷൻ കിട്ടി; ഷെൻഹുവ 29 കപ്പിൽ വിഴഞ്ഞത്തെത്തി

1 /5

ഷെൻഹുവ 29 കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചു

2 /5

തുറമുഖത്തേക്കുള്ള ക്രയിനുമായി എത്തിയതാണ് ചൈനീസ് കപ്പൽ

3 /5

എമിഗ്രേഷൻ അനുമതി ലഭിച്ചതോടെയാണ് കപ്പൽ ബർത്തിൽ അടുത്തത്  

4 /5

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതായിരുന്നു കപ്പൽ വൈകാൻ കാരണം

5 /5

വിഴിഞ്ഞത്ത് എത്തുന്ന രണ്ടാമത്തെ കപ്പലാണ് ഷെൻഹുവ 29

You May Like

Sponsored by Taboola