Turbo Movie : ടർബോ സെറ്റിൽ ഫഹദ്; ഇനി മമ്മൂട്ടി ചിത്രത്തിൽ വില്ലനാകുമോ?

Fahadh Faasil Turbo Movie : സംവിധായകൻ മഹേഷ് നാരയണനോടൊപ്പമാണ് ഫഹദ് ഫാസിൽ ടർബോ സിനിമയുടെ സമറ്റിലെത്തിയത്

 

1 /6

മമ്മൂട്ടിയുടെ അടുത്തതായി എല്ലാവരും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ടർബോ  

2 /6

സംവിധായകൻ വൈശാഖും-മിഥുൻ മാനുവേൽ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ടർബോ.  

3 /6

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്

4 /6

ഇപ്പോൾ ആരാധകരെ ഏറ്റവും കൂടുതൽ ആവേശത്താഴ്ത്തിയിരിക്കുന്നത് ചിത്രത്തിന്റെ സെറ്റിൽ ഫഹദ് ഫാസിലെത്തിയതാണ്. ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്ന സംശയമാണ് ആരാധകർ ഉയർത്തുന്നത്

5 /6

എന്നാൽ ഫാസിൽ താൻ നിർമിക്കാൻ പോകുന്ന ചിത്രത്തിന്റെ ചർച്ചയ്ക്കവേണ്ടിയാണ് മമ്മൂട്ടിയെ കാണുന്നതിനാണ് ടർബോയുടെ സെറ്റിലെത്തിയത്  

6 /6

ടർബോയ്ക്ക് ശേഷം മമ്മൂട്ടി ഫഫദ് ഫാസിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ  

You May Like

Sponsored by Taboola