തൃശൂരില്‍ കലാപൂരം; സ്കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

കൗമാര കേരളത്തിന്‍റെ കലാപൂരം തൃശൂരില്‍
  • Jan 06, 2018, 20:27 PM IST

കൗമാര കേരളത്തിന്‍റെ കലാപൂരം തൃശൂരില്‍

1 /11

തേക്കിന്‍ കാട് മൈതാനിയില്‍ ഒരുക്കിയ കലോത്സവ പ്രദര്‍ശനത്തില്‍ നിന്ന് (Pic Courtesy/Facebook)

2 /11

തേക്കിന്‍ കാട് മൈതാനിയില്‍ ഒരുക്കിയ കലോത്സവ പ്രദര്‍ശനത്തിലെ നിശ്ചല ദൃശ്യം (Pic Courtesy/Facebook)

3 /11

തേക്കിന്‍ കാട് മൈതാനിയില്‍ ഒരുക്കിയ കലോത്സവ പ്രദര്‍ശനം (Pic Courtesy/Facebook)

4 /11

സ്കൂള്‍ കലോത്സവ മത്സരവേദിയില്‍ നിന്ന് (Pic Courtesy/Twitter)

5 /11

സുരക്ഷയ്ക്കായി അഗ്നിശമന സേനാംഗങ്ങള്‍ തേക്കിന്‍ കാട് മൈതാനിയില്‍ (Pic Courtesy/Twitter)

6 /11

മെഗാ തിരുവാതിരയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍  (Pic Courtesy/Twitter)

7 /11

കലോത്സവത്തെ വരവേറ്റ് ആയിരം പേര്‍ അണിനിരന്ന മെഗാ തിരുവാതിര  (Pic Courtesy/Twitter)

8 /11

ഉദ്ഘാടന പരിപാടി വീക്ഷിക്കുന്ന കാണികള്‍  (Pic Courtesy/Twitter)

9 /11

കലോത്സവത്തിന്‍റെ ഉദ്ഘാടന സദസ് (Pic Courtesy/Twitter)

10 /11

കലോത്സവം വിളംബരം ചെയ്തുകൊണ്ടുള്ള പ്രചാരണ വാഹനം തൃശൂര്‍ ടൗണില്‍ (Pic Courtesy/Twitter)

11 /11

തൃശൂരില്‍ നടക്കുന്ന സ്കൂള്‍ കലോത്സവത്തിന്‍റെ പ്രധാന വേദി (Pic Courtesy/Twitter)

You May Like

Sponsored by Taboola