ദീപികയും അവരുടെ വ്യത്യസ്ത റോളുകളും

  • Jan 05, 2018, 11:33 AM IST
1 /7

ദീപികയുടെ വേഷം ഓം ശാന്തി ഓം എന്ന സിനിമയില്‍.  ഫറാഖാന്‍ ആയിരുന്നു സംവിധാനം.

2 /7

ദീപിക ഡിജെ ക്യാരുസോയുടെ ഹോളിവുഡ് സിനിമയില്‍

3 /7

ഷൂജിത്ത് സിര്‍കാറിന്‍റെ സംവിധാനത്തിലെ പികൂവില്‍ ദീപിക

4 /7

അയാന്‍ മുഖര്‍ജിയുടെ യെ ജവാനി ഹെ ദിവാനിയില്‍ നൈന എന്ന കഥാപാത്രമായി ദീപിക

5 /7

വളരെ ഫേമസ് ആയ രോഹിത്ത് ഷെട്ടിയുടെ ചെന്നൈ എക്സ്പ്രസ്സിലെ വേഷം.  അതില്‍ ഒരു തനി സൌത്ത് ഇന്ത്യന്‍ ആയി വളരെ ഭംഗിയായി അവര്‍ അഭിനയിച്ചു.

6 /7

സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ ബാജിറാവു മസ്താനിയിലെ ദീപികയെ നോക്കൂ.

7 /7

സഞ്ജയ്‌ ലീലാ ബന്‍സാലിയുടെതന്നെ മറ്റൊരു ചിത്രമായ രാം ലീലയില്‍ ദീപിക. 

You May Like

Sponsored by Taboola