close

News WrapGet Handpicked Stories from our editors directly to your mailbox

deepika padukone

രൺവീർ-ദീപിക ദമ്പതികള്‍ക്കിടയിലേക്ക് കുഞ്ഞതിഥി?

രൺവീർ-ദീപിക ദമ്പതികള്‍ക്കിടയിലേക്ക് കുഞ്ഞതിഥി?

ദീപികയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ തന്നെയാണ് ഇതിന് കാരണ൦.

Nov 3, 2019, 07:40 PM IST
ഭാരതത്തിന്‍റെ ലക്ഷ്മിമാരായി ദീപികയും സിന്ധുവും!!!

ഭാരതത്തിന്‍റെ ലക്ഷ്മിമാരായി ദീപികയും സിന്ധുവും!!!

'മന്‍ കി ബാത്തി'ന്‍റെ 57-ാമത് എഡിഷനിലാണ് ഭാരത് കി ലക്ഷ്മി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

Oct 23, 2019, 01:24 PM IST
ഗര്‍ഭിണിയാണോ? ഉത്തരവുമായി ദീപിക!!

ഗര്‍ഭിണിയാണോ? ഉത്തരവുമായി ദീപിക!!

വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് '83'. 

Oct 14, 2019, 01:41 PM IST
ദീപിക പദുകോണ്‍ ഗര്‍ഭിണി?

ദീപിക പദുകോണ്‍ ഗര്‍ഭിണി?

ദീപിക പങ്കുവച്ച ഒരു ഫോട്ടോയാണ് ആരാധകരുടെ സംശയങ്ങള്‍ക്ക് ആധാരം!! 

Sep 21, 2019, 04:33 PM IST
'ഹായ് ഡാഡി'; ഗര്‍ഭിണിയെന്ന് സൂചന നല്‍കി ദീപിക!!

'ഹായ് ഡാഡി'; ഗര്‍ഭിണിയെന്ന് സൂചന നല്‍കി ദീപിക!!

 ഒരു ബേബി ഇമോജിയും, ലവ് ഇമോജിയും ദീപിക അതിനൊപ്പം ചേര്‍ത്തിരുന്നു.

Aug 19, 2019, 11:13 AM IST
ദീപികയുടെ സാരി സെക്കന്‍ഡ് ഹാന്‍ഡില്‍ വാങ്ങി മലൈക?

ദീപികയുടെ സാരി സെക്കന്‍ഡ് ഹാന്‍ഡില്‍ വാങ്ങി മലൈക?

മുടി പിന്നിലേക്ക് വലിച്ചു ബൺ ചെയ്ത് ഒതുക്കിയതോടെ മലൈക പാര്‍ട്ടിയില്‍ തിളങ്ങി.

Jun 14, 2019, 04:39 PM IST
ഭാര്യയാകാന്‍ ഭാര്യയെക്കാള്‍ മികച്ച ആരുണ്ട്‌?

ഭാര്യയാകാന്‍ ഭാര്യയെക്കാള്‍ മികച്ച ആരുണ്ട്‌?

83ന്‍റെ ഗ്ലാസ്‌ഗോവിലെ ലൊക്കേഷനില്‍  ദീപികയെത്തിയെന്ന വിവരവും രണ്‍വീര്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. 

Jun 13, 2019, 01:07 PM IST
See Pic: 'ബേബി ദീപിക'യുടെ ചിത്രം പങ്കുവച്ച് രണ്‍വീര്‍!!

See Pic: 'ബേബി ദീപിക'യുടെ ചിത്രം പങ്കുവച്ച് രണ്‍വീര്‍!!

രണ്‍വീര്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി കൊണ്ടിരിക്കുന്നത്. 

May 24, 2019, 11:13 AM IST
 First Look: ഇത് ലക്ഷ്മി തന്നെ‍, ദീപികയുടെ മേക്കോവറില്‍ ഞെട്ടി ആരാധകര്‍!!

First Look: ഇത് ലക്ഷ്മി തന്നെ‍, ദീപികയുടെ മേക്കോവറില്‍ ഞെട്ടി ആരാധകര്‍!!

മ്യൂസിക് ക്ലാസില്‍ നിന്നും വിട്ടിലേക്ക് പോകുകയായിരുന്ന പതിനഞ്ചുകാരിയായ ലക്ഷ്മിയുടെ മുഖത്തേക്ക് മുപ്പത്തിലധികം വയസുള്ള യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. 

Mar 25, 2019, 01:09 PM IST
വിവാഹ ശേഷം ദീപികയും രണ്‍വീറും ഒന്നിക്കുന്നു!!

വിവാഹ ശേഷം ദീപികയും രണ്‍വീറും ഒന്നിക്കുന്നു!!

രൺവീർ സി൦ഗും ദീപിക പദുക്കോണും ആരാധകരുടെ ഇഷ്ട താര ദമ്പതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളവരാണ്.  

Mar 22, 2019, 04:14 PM IST
 Viral Video: എനിക്കീ 'ദീപിക'യെ വീട്ടില്‍ കൊണ്ട് പോകാമോ?

Viral Video: എനിക്കീ 'ദീപിക'യെ വീട്ടില്‍ കൊണ്ട് പോകാമോ?

ലണ്ടനിലെ മാഡം തുസാഡ്സിലുള്ള ദീപിക പദുകോണിന്‍റെ മെഴുക് പ്രതിമ  വീട്ടില്‍ കൊണ്ട്പോകാമോയെന്നു ചോദിക്കുന്ന രണ്‍വീറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Mar 14, 2019, 07:44 PM IST
Video: ഗയ്സ് രാത്രി കിടക്കയില്‍ 'എത്താന്‍' വൈകുന്നയാളാണ് എന്‍റെ ഭര്‍ത്താവ്!!

Video: ഗയ്സ് രാത്രി കിടക്കയില്‍ 'എത്താന്‍' വൈകുന്നയാളാണ് എന്‍റെ ഭര്‍ത്താവ്!!

രണ്‍വീറിന്‍റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിനാണ്  ദീപിക രസകരമായ മറുപടി നല്‍കിയത്. 

Feb 22, 2019, 05:03 PM IST
See Picz; സോഷ്യല്‍ മീഡിയ കീഴടക്കി ദീപികയും രണ്‍വീറും!

See Picz; സോഷ്യല്‍ മീഡിയ കീഴടക്കി ദീപികയും രണ്‍വീറും!

2019 ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ 'മികച്ച താരജോഡി'യ്ക്കുള്ള പുരസ്കാര൦ ദീപ്-വീര്‍ സ്വന്തമാക്കി.

Feb 21, 2019, 09:27 AM IST
സല്‍മാന്‍ ഒന്നാമന്‍; പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മമ്മൂട്ടി!

സല്‍മാന്‍ ഒന്നാമന്‍; പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മമ്മൂട്ടി!

സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ 253.25 കോടിയാണ് ഒരു വര്‍ഷം സല്‍മാന്‍ സമ്പാദിച്ചത്. 

Dec 5, 2018, 04:46 PM IST
അമ്മായി'അമ്മ'യുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ദീപിക

അമ്മായി'അമ്മ'യുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ദീപിക

കൊങ്കണി, സിന്ധി ശൈലികളിലായി നടന്ന വിവാഹത്തിനു ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്

Nov 19, 2018, 03:27 PM IST
Video: വിവാഹം കഴിഞ്ഞു; ദീപ്-വീര്‍ തിരികെയെത്തി

Video: വിവാഹം കഴിഞ്ഞു; ദീപ്-വീര്‍ തിരികെയെത്തി

നവംബര്‍ 21ന് മുംബൈയിലും 28ന് ബംഗ്ലൂരും  സുഹൃത്തുക്കൾക്കായി വിവാഹവിരുന്ന് നടത്തും.

Nov 18, 2018, 11:44 AM IST
ദീപ്-വീറിനെ ട്രോളിയ കേന്ദ്രമന്ത്രിയ്ക്ക് ചുട്ടമറുപടിയുമായി താരാധകര്‍!

ദീപ്-വീറിനെ ട്രോളിയ കേന്ദ്രമന്ത്രിയ്ക്ക് ചുട്ടമറുപടിയുമായി താരാധകര്‍!

ഇറ്റലിയിലെ ലേക് കോമോയില്‍ നടന്ന ചടങ്ങില്‍ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 

Nov 15, 2018, 05:59 PM IST
കൂട്ടിച്ചേര്‍ത്തത് വേര്‍പിരിയരുത്, ദീപ്-വീറിന് ഫറാ ഖാന്‍റെ സമ്മാനം!

കൂട്ടിച്ചേര്‍ത്തത് വേര്‍പിരിയരുത്, ദീപ്-വീറിന് ഫറാ ഖാന്‍റെ സമ്മാനം!

വിവാഹം ക്ഷണിക്കുന്നതിനായി ദീപികയും രണ്‍വീറും നേരിട്ട് ഫറയുടെ വീട്ടില്‍ എത്തിയിരുന്നു. 

Nov 15, 2018, 03:54 PM IST
അതിഥികളെ ഉള്‍പ്പടെ ഇന്‍ഷുര്‍ ചെയ്ത് ദീപിക-രണ്‍വീര്‍ വിവാഹം!

അതിഥികളെ ഉള്‍പ്പടെ ഇന്‍ഷുര്‍ ചെയ്ത് ദീപിക-രണ്‍വീര്‍ വിവാഹം!

നവംബര്‍ 12 മുതൽ 16 വരെ നാല് ദിവസത്തേയ്ക്കാണ് ദീപികയും രണ്‍വീറും വിവാഹം ഇന്‍ഷുർ ചെയ്തിരിക്കുന്നത്. 

Nov 14, 2018, 10:22 AM IST
 Video: ഇവിടെയാണ്‌ ആ രാജകീയ വിവാഹം!

Video: ഇവിടെയാണ്‌ ആ രാജകീയ വിവാഹം!

പ്രകൃതിഭംഗിയും യൂറോപ്യന്‍ നിർമാണചാരുതയും കൂടിചേർന്ന മനോഹാരമായ വേദിയാണ് ലേക് കോമോ.

Nov 12, 2018, 06:12 PM IST
ദീപിക-രണ്‍വീര്‍ വിവാഹ തിയതിയുടെ രഹസ്യം!!

ദീപിക-രണ്‍വീര്‍ വിവാഹ തിയതിയുടെ രഹസ്യം!!

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ദീപിക-രണ്‍വീര്‍ വിവാഹ തിയതി താര ജോടികള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

Oct 22, 2018, 12:39 PM IST
ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹം നവംബറില്‍

ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹം നവംബറില്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി. തങ്ങളുടെ വിവാഹ തിയതി പുറത്തുവിട്ട്‌ ബോളിവുഡ് താരജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും. 

Oct 21, 2018, 06:30 PM IST
ദീപിക പാദുകോണിന്‍റെ തലയ്ക്ക് വിലയിട്ട നേതാവ് വീണ്ടും ബിജെപിയില്‍

ദീപിക പാദുകോണിന്‍റെ തലയ്ക്ക് വിലയിട്ട നേതാവ് വീണ്ടും ബിജെപിയില്‍

ദീപികയുടെ തല വെട്ടിയെടുക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികമായി സൂരജ് പാല്‍ വാഗ്ദാനം ചെയ്തിരുന്നു. 

Oct 9, 2018, 05:11 PM IST
രണ്‍വീര്‍ ദീപിക വിവാഹം നവംബര്‍ 19ന്

രണ്‍വീര്‍ ദീപിക വിവാഹം നവംബര്‍ 19ന്

സോനം കപൂര്‍-ആനന്ദ്‌ അഹൂജ വിവാഹത്തിന് ശേഷം ബോളിവുഡില്‍ മറ്റൊരു വിവാഹത്തിന് കൂടി കളമൊരുങ്ങുന്നു. 

May 25, 2018, 06:03 PM IST
'പത്മാവത്' രാജസ്ഥാന്‍റെ മഹത്വകരമായ ചരിത്രം വിവരിക്കുന്നുവെന്ന് കോടതി

'പത്മാവത്' രാജസ്ഥാന്‍റെ മഹത്വകരമായ ചരിത്രം വിവരിക്കുന്നുവെന്ന് കോടതി

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെതിരെ സമര്‍പ്പിച്ച എഫ്ഐആര്‍ തള്ളിക്കളഞ്ഞ് രാജസ്ഥാന്‍ ഹൈക്കോടതി. ബന്‍സാലിയ്ക്കും, ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച  ദീപിക പദുകോണ്‍ രൺവീർ സിംഗും എന്നിവര്‍ക്കെതിരെയായിരുന്നു എഫ്ഐആര്‍. 

Feb 7, 2018, 01:08 PM IST
കര്‍ണിസേന നേതാവ് സൂരജ് പാല്‍ അമു ബിജെപിയില്‍ നിന്ന് രാജിവെച്ചു

കര്‍ണിസേന നേതാവ് സൂരജ് പാല്‍ അമു ബിജെപിയില്‍ നിന്ന് രാജിവെച്ചു

ക​ർ​ണി​സേ​ന നേ​താ​വ് സൂ​ര​ജ് പാ​ൽ അ​മു ബി​ജെ​പി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നും രാ​ജി​വ​ച്ചു. ഹരിയാനയില്‍ നിന്നുള്ള ബി​ജെ​പി നേ​താ​വാ​യ അ​മു രാജ്പൂത് ക​ർ​ണി​സേ​ന​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​ണ്. 

Feb 1, 2018, 09:20 AM IST
രണ്‍വീറിനുള്ള ആദ്യ അവാര്‍ഡ് ബച്ചന്‍റെ വക!

രണ്‍വീറിനുള്ള ആദ്യ അവാര്‍ഡ് ബച്ചന്‍റെ വക!

പദ്മാവതിലെ മികച്ച അഭിനയത്തിന് രണ്‍വീര്‍ സിംഗിനെ  പ്രശംസിച്ച് ബിഗ്ബി! 

Jan 30, 2018, 04:29 PM IST
വാള്‍ ചുഴറ്റിയും കോലം കത്തിച്ചും പ്രക്ഷോഭക്കാര്‍; കനത്ത സുരക്ഷയില്‍ 'പത്മാവത്' പ്രദര്‍ശനത്തിനെത്തി

വാള്‍ ചുഴറ്റിയും കോലം കത്തിച്ചും പ്രക്ഷോഭക്കാര്‍; കനത്ത സുരക്ഷയില്‍ 'പത്മാവത്' പ്രദര്‍ശനത്തിനെത്തി

കടുത്ത പ്രക്ഷോഭം നടക്കുന്നതിനിടയില്‍ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മവത്' പ്രദര്‍ശനത്തിനെത്തി. 

Jan 25, 2018, 01:38 PM IST
'പത്മാവത്' വിവാദം: ചിത്രം കണ്ട് വിലയിരുത്താന്‍ ആറംഗ പാനല്‍ രൂപീകരിച്ച് കര്‍ണി സേന

'പത്മാവത്' വിവാദം: ചിത്രം കണ്ട് വിലയിരുത്താന്‍ ആറംഗ പാനല്‍ രൂപീകരിച്ച് കര്‍ണി സേന

ജനുവരി 25ന് റിലീസാവാനിരിക്കെ, പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ മായം വരുത്തി കര്‍ണി സേന.

Jan 24, 2018, 12:35 PM IST
പദ്മാവതിന്‍റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട്  യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

പദ്മാവതിന്‍റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്‍റെ ആത്മഹത്യാ ഭീഷണി

ബോളിവുഡ് ചിത്രം പദ്മാവതിന്‍റെ പ്രദര്‍ശനം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ബിൽവാരയിൽ ഒരു കുപ്പി പെട്രോളുമായി യുവാവ് 350 അടി ഉയരമുള്ള മൊബൈൽ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. 

Jan 22, 2018, 01:05 PM IST
'പത്മാവത്' വിവാദം രൂക്ഷം, ചിത്തോട്ഗഡില്‍ രാജ്പൂത് സ്ത്രീകള്‍ റാലി നടത്തി

'പത്മാവത്' വിവാദം രൂക്ഷം, ചിത്തോട്ഗഡില്‍ രാജ്പൂത് സ്ത്രീകള്‍ റാലി നടത്തി

ജനുവരി 25ന് റിലീസാവാനിരിക്കെ, പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം രൂക്ഷമാവുന്നു.

Jan 22, 2018, 10:49 AM IST
 'പത്മാവത്' വിവാദം: ക്രമസമാധാന നില സുരക്ഷിതമാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമെന്ന്   സുപ്രിംകോടതി

'പത്മാവത്' വിവാദം: ക്രമസമാധാന നില സുരക്ഷിതമാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമെന്ന് സുപ്രിംകോടതി

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. 

Jan 19, 2018, 03:06 PM IST
'പത്മാവത്' വിവാദം: പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കയറാന്‍ അനുവദിക്കില്ലെന്ന് കര്‍ണി സേന

'പത്മാവത്' വിവാദം: പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കയറാന്‍ അനുവദിക്കില്ലെന്ന് കര്‍ണി സേന

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം ശമിക്കുന്നില്ല. 

Jan 19, 2018, 12:30 PM IST
'പത്മാവത്': എതിര്‍ക്കേണ്ടതായി ഒന്നുമില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

'പത്മാവത്': എതിര്‍ക്കേണ്ടതായി ഒന്നുമില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതില്‍ എതിര്‍ക്കേണ്ടതായി യാതൊന്നുമില്ലെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു.

Jan 18, 2018, 12:53 PM IST
'പത്മാവത്': വിലക്ക് നീക്കി സുപ്രീം കോടതി

'പത്മാവത്': വിലക്ക് നീക്കി സുപ്രീം കോടതി

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിന് രാജസ്ഥാന്‍, ഗുജറാത്ത്‌, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച വിലക്ക് നീക്കി സുപ്രീം കോടതി. ഇതോടെ രാജ്യമൊട്ടാകെ ചിത്രം അനുമതി നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചു.

Jan 18, 2018, 12:25 PM IST
'പത്മാവത്' വിവാദം: പ്രസൂണ്‍ ജോഷിക്ക് കോടതിയലക്ഷ്യ നോട്ടീസ്

'പത്മാവത്' വിവാദം: പ്രസൂണ്‍ ജോഷിക്ക് കോടതിയലക്ഷ്യ നോട്ടീസ്

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിന് വിവാദങ്ങളില്‍നിന്നും മോചനമില്ല. 

Jan 17, 2018, 03:51 PM IST
 സുപ്രീം കോടതിയെ ശരണം പ്രാപിച്ച് 'പത്മാവത്' നിര്‍മ്മാതാക്കള്‍

സുപ്രീം കോടതിയെ ശരണം പ്രാപിച്ച് 'പത്മാവത്' നിര്‍മ്മാതാക്കള്‍

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിന്‍റെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍. 

Jan 17, 2018, 12:30 PM IST
 പത്മാവതി: തന്‍റെ ചിത്രം രജപുത്ര സംസ്കാരത്തെ വികലമാക്കുന്നില്ല, ബൻസാലി

പത്മാവതി: തന്‍റെ ചിത്രം രജപുത്ര സംസ്കാരത്തെ വികലമാക്കുന്നില്ല, ബൻസാലി

ബോളിവുഡ് ചിത്രം 'പത്മാവതി' യില്‍ രജപുത്ര സംസ്കാരത്തെ വികലമാക്കുന്ന യാതൊന്നുമില്ലെന്ന് നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലി അഭിപ്രായപ്പെട്ടു.

Dec 1, 2017, 03:08 PM IST
പത്മാവതി: ബൻസാലിയും ജോഷിയും പാർലമെന്ററി പാനലിനെ കാണും

പത്മാവതി: ബൻസാലിയും ജോഷിയും പാർലമെന്ററി പാനലിനെ കാണും

ബോളിവുഡ് ചിത്രം 'പത്മാവതി'യുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ (സിബിഎഫ്സി) തലവൻ പ്രസൂൺ ജോഷിയും ഇന്ന് പാർലമെന്ററി പാനലിനെ കാണും. 

Nov 30, 2017, 01:09 PM IST
പത്മാവതി വിവാദം: ചിത്രം കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്

പത്മാവതി വിവാദം: ചിത്രം കേരളത്തില്‍ റിലീസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം ‘പത്മാവതി’ കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി സംസ്ഥാന കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കെപിസിസി അദ്ധ്യക്ഷന്‍ എം എം ഹസ്സന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 

Nov 26, 2017, 05:41 PM IST
വിവാദങ്ങള്‍ക്ക് അവധി കൊടുത്ത് ദീപിക ചെയ്യുന്നത് ഇതാണ്

വിവാദങ്ങള്‍ക്ക് അവധി കൊടുത്ത് ദീപിക ചെയ്യുന്നത് ഇതാണ്

ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രം 'പത്മാവതി'യുടെ പേരില്‍ വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മറ്റ് ചില തിരക്കുകളിലാണ് താരം. തന്‍റെ തല കൊയ്യാനും മൂക്ക് ചെത്താനും വരുന്നവരുടെ ബഹളങ്ങള്‍ക്ക് നിന്ന് കൊടുക്കാതെ സൗഹൃദത്തിന്‍റെ ഓര്‍മ്മകള്‍ ദീപിക പങ്കു വയ്ക്കുന്നു. 

Nov 25, 2017, 05:01 PM IST
'പത്മാവതി': ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം 28 ന്

'പത്മാവതി': ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം 28 ന്

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 28 ന് വാദം കേള്‍ക്കും. 

Nov 23, 2017, 03:40 PM IST
'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യും

'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യും

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം 'പത്മാവതി' ഡിസംബര്‍ 1 ന് ബ്രിട്ടനില്‍ റിലീസ് ചെയ്യും. 

Nov 23, 2017, 10:30 AM IST
'പത്മാവതി' റിലീസ് അടുത്ത വര്‍ഷം

'പത്മാവതി' റിലീസ് അടുത്ത വര്‍ഷം

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസ് അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടി. മുന്‍പ് ഡിസംബർ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

Nov 22, 2017, 11:08 AM IST
പത്മാവതിയുടെ റിലീസ് മാറ്റി

പത്മാവതിയുടെ റിലീസ് മാറ്റി

പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം ‘പത്മാവതി’യുടെ റിലീസ് തീയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഡിസംബർ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.  

Nov 19, 2017, 05:02 PM IST
വിവാദങ്ങള്‍ക്കിടയിലും പത്മാവതിയിലെ ഗാനം സൂപ്പര്‍ഹിറ്റ്

വിവാദങ്ങള്‍ക്കിടയിലും പത്മാവതിയിലെ ഗാനം സൂപ്പര്‍ഹിറ്റ്

വിവാദങ്ങള്‍ ഒരു ഭാഗത്ത് അരങ്ങുതകര്‍ക്കുമ്പോഴും സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡചിത്രം പത്മാവതിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഹിറ്റായിക്കഴിഞ്ഞു. ഒറ്റ ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷത്തോളം പേരാണ് ഗാനം യുട്യൂബില്‍ മാത്രം കണ്ടത്. 

Nov 11, 2017, 03:34 PM IST
പത്മാവതിയിലെ ഗാനത്തില്‍ ദീപിക ധരിച്ചത് 30 ലക്ഷത്തിന്‍റെ ലഹങ്ക

പത്മാവതിയിലെ ഗാനത്തില്‍ ദീപിക ധരിച്ചത് 30 ലക്ഷത്തിന്‍റെ ലഹങ്ക

സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡ ചിത്രം പത്മാവതിയിലെ 'ഗൂമര്‍' ഗാനത്തെ കുറിച്ചുള്ള അണിയറ വിശേഷങ്ങള്‍ അവസാനിക്കുന്നില

Oct 30, 2017, 07:06 PM IST
അതുല്യം, രാജകീയം; പത്മാവതിയുടെ ആദ്യഗാനം ഹിറ്റ്

അതുല്യം, രാജകീയം; പത്മാവതിയുടെ ആദ്യഗാനം ഹിറ്റ്

സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്മാവതിയിലെ ആദ്യ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി.

Oct 25, 2017, 06:54 PM IST