Sushmita Sen: പ്രണയവും കാമുകനും പടിയ്ക്ക് പുറത്ത്..!! തന്‍റെ Godson അമേഡ്യുസിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി സുഷ്മിത സെന്‍

ബോളിവുഡ്  നടിയും വിശ്വസുന്ദരിയുമായ  സുഷ്മിത സെന്‍ മാതൃത്വം പരമാവധി ആസ്വദിക്കുകയാണ്.  രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ സുഷ്മിതയ്ക്ക് ആരാധകര ഏറെയാണ്‌. 

ബോളിവുഡ്  നടിയും വിശ്വസുന്ദരിയുമായ  സുഷ്മിത സെന്‍ മാതൃത്വം പരമാവധി ആസ്വദിക്കുകയാണ്.  രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ സുഷ്മിതയ്ക്ക് ആരാധകര ഏറെയാണ്‌. 

1 /7

സുസ്മിത സെന്നിന് രണ്ട്  പെണ്‍കുട്ടികളാണ്  ഉള്ളത്.  റെനി, അലിസ എന്നിവര്‍ക്കൊപ്പം ജീവിതം ആസ്വദിക്കുകയാണ് സുഷ്മിത സെന്‍.

2 /7

എന്നാല്‍ കഴിഞ്ഞ ദിവസം  സുഷ്മിത സെന്‍  പങ്കുവച്ച ചിത്രങ്ങള്‍ മറ്റു ചില ഊഹാപോഹങ്ങൾക്ക് വഴി തെളിച്ചിരുന്നു.  തന്‍റെ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയും   സുഷ്മിതയ്ക്കൊപ്പം ഉണ്ടായിരുന്നു. 

3 /7

സുഷ്മിത പങ്കുവച്ച ഫോട്ടോകളില്‍ ആണ്‍കുട്ടിയെ കണ്ടതോടെ താരം ആൺകുഞ്ഞിനെ ദത്തെടുത്തതായി വാര്‍ത്തകള്‍ പരന്നു.  അടുത്തിടെയാണ് താരം കാമുകൻ റോഹ്മാൻ ഷോളുമായി വേർപിരിഞ്ഞത്.  Break Up ന്  പിന്നാലെ  തിനു പിന്നാലെ സുഷ്മിത ആൺകുഞ്ഞിനെ ദത്തെടുത്തു എന്നായിരുന്നു വാർത്തകൾ പരന്നത്.  

4 /7

എന്നാല്‍, ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സുഷ്മിത തന്നെ രംഗത്തെത്തി.  കുഞ്ഞ് തന്‍റെ ആത്മാർഥ സുഹൃത്ത് ശ്രീജയയുടേതാണ് എന്ന് വ്യക്തമാക്കുകയായിരുന്നു താരം.  

5 /7

അടുത്തിടെ ദത്തെടുക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നു പറയുന്നത് ചാരിറ്റിയായി  കാണുന്നവർ ധാരാളം ഉണ്ട്, എന്നാല്‍, മാതൃത്വമാണ് തന്‍റെ ജീവിതത്തെ ദൃഢമാക്കിയതെന്നും  താരം പറഞ്ഞിരുന്നു.    

6 /7

സുഷ്മിതയുടെ മൂത്ത മകൾ റെനി അഭിനയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു, കൂടാതെ എന്നെങ്കിലും അമ്മയ്ക്കൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു മിടുക്കി.

7 /7

46 കാരിയായ സുഷ്മിത അടുത്തിടെ തന്‍റെ ദീർഘകാല സുഹൃത്തായ റോഹ്മാൻ ഷാളുമായി വേർപിരിഞ്ഞിരുന്നു.  ഇരുവരും 2018 മുതല്‍ ഒരുമിച്ചായിരുന്ന ഇവര്‍ അടുത്തിടെയാണ് പിരിഞ്ഞത്.   അടുത്തിടെ  പുറത്തിറങ്ങിയ  'ആര്യ' എന്ന വെബ് സീരീസിലൂടെയാണ് സുഷ്മിതതന്‍റെ  തിരിച്ചുവരവ് നടത്തിയത്. 

You May Like

Sponsored by Taboola