Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില; പവന് കുറഞ്ഞത് 80 രൂപ, ഇന്നത്തെ നിരക്ക് ഇങ്ങനെ

Published: Nov 30, 2024, 10:58 AM IST|Updated: Nov 30, 2024, 10:58 AM IST

Todays gold rate: സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ​ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

1/10

2/10

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറ‍ഞ്ഞു. 57,200 രൂപയാണ് ഇന്നത്തെ വില.

3/10

ഗ്രാമിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,150 രൂപയാണ് ഇന്നത്തെ വില.

4/10

നവംബർ ഒന്നിന് സ്വർണവില 59080 ആയിരുന്നു. നവംബർ രണ്ടിന് വില 120 രൂപ കുറഞ്ഞ് 58960 ആയി. തുടർന്ന് നവംബർ മൂന്നിന് വിലയിൽ മാറ്റമില്ലാതെ 58960ൽ തന്നെ തുടർന്നു.  നവംബർ നാലിനും സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നു. നവംബർ അഞ്ചിന് 120 രൂപ കുറഞ്ഞ് 58,840 ആയി. നവംബർ ആറിന് 80 രൂപ കൂടി 58920 ഉം നവംബർ ഏഴിന് 1320 രൂപ കുറഞ്ഞ്  57,600 ഉം നവംബർ എട്ടിന് 58280 ഉം ആയി.

5/10

നവംബർ ഒമ്പതിന് സ്വ‍ർണവില 80 രൂപ കുറഞ്ഞ് 58200 ആയി. നവംബർ പത്തിന് വിലയിൽ മാറ്റമില്ലാതെ തുടർന്നു. നവംബർ 11ന് 440 രൂപ കുറഞ്ഞ് 57760 ആയി. നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 രൂപയും നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 രൂപയും നവംബർ 15 ന് സ്വർണവില 55560 രൂപയും നവംബർ 16 ന് 55480 രൂപയും ആയി.

6/10

നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520, നവംബർ 20 ന് 56,920, നവംബർ 21 ന് 57160, നവംബർ 22 ന് 640 കൂടി 57800, നവംബർ 23 ന് 58400, നവംബർ 24 ന് 58400, നവംബർ 25 ന് 57,600, നവംബർ 26 ന് 56, 640, നവംബർ 27 ന് 56,840, നവംബർ 28 ന് 56720, നവംബർ 29 ന് 57,280 നവംബർ 30ന് .... എന്നിങ്ങനെയാണ് ഈ മാസത്തെ സ്വർണവില.

7/10

ഡൽഹി- സ്വർണവില ( 24 കാരറ്റ്- 10 gram) - 77513 രൂപ

8/10

മുംബൈ- സ്വർണവില ( 24 കാരറ്റ്- 10 gram)-  77367 രൂപ

9/10

ചെന്നൈ-  സ്വർണവില ( 24 കാരറ്റ്- 10 gram)- 77361 രൂപ

10/10

ബെംഗളൂരു- സ്വർണവില ( 24 കാരറ്റ്- 10 gram)- 77355 രൂപ. ഹൈദരാബാദ്- സ്വർണവില ( 24 കാരറ്റ്- 10 gram)- 77369 രൂപ