Flipkart Big Saving Day Sale: സ്മാർട്ട് ടിവിക്കും ഫോണിനും മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേ

പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ ആരംഭിക്കുകയാണ്. ഈ ദിവസങ്ങളിൽ ഫ്ലിപ്കാർട്ട് അവരുടെ ഉപയോക്താക്കൾക്ക് ആകർഷകമായ നിരവധി ഓഫറുകളും കിഴിവുകളും നൽകുന്നു. 

 

1 /4

മെയ് നാല് മുതൽ മെയ് ഒമ്പത് വരെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ നടക്കുന്നത്. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ, മറ്റ് ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവയ്ക്ക് വലിയ കിഴിവുകൾ ലഭിക്കും.   

2 /4

വിൽപനയ്ക്ക് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട ടീസർ ഫ്ലിപ്കാർട്ട് പുറത്തിറക്കി. ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലിൽ Samsung Galaxy F12, Realmy C20, Poco M3, iPhone എന്നിവയുടെ എല്ലാ മോഡലുകൾക്കും മികച്ച കിഴിവുകൾ നൽകുമെന്ന് ടീസറിൽ അറിയിച്ചിട്ടുണ്ട്.   

3 /4

ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുമ്പേ വിൽപ്പനയിൽ പങ്കെടുക്കാം. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവും ലഭിക്കും.

4 /4

ഈ സെയിലിൽ ഇല്ക്ട്രോണിക്സ് സാധനങ്ങൾ ഉൾപ്പെടെ വിവിധ ഉത്പനങ്ങൾക്ക് മികച്ച ഓഫറുകളാണ് നൽകുന്നത്. ഉപഭോക്താക്കൾക്ക് ഏതൊക്കെ ഉൽപ്പന്നങ്ങൾ എത്രവിലക്കുറവിൽ ലഭിക്കും എന്നുള്ളതെല്ലാം ഫ്ലിപ്കാർട്ടിന്റെ വെബ്സൈറ്റിൽ നിന്ന് അറിയാം.   

You May Like

Sponsored by Taboola