GP-Gopika Anil Wedding : ജിപി-ഗോപിക വിവാഹം; പട്ടാമ്പിയിൽ ആഘോഷരാവ്, ജിപിയുടെ വീട്ടിലെ മെഹന്തി ചടങ്ങ് ചിത്രങ്ങൾ കാണാം

GP-Gopika Wedding Updates : ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെ വിവാഹം ജനുവരി 28നാണ് നിശ്ചയിരിക്കുന്നത്

1 /6

ജിപിയുടെ വീട്ടിലെ മെഹന്തി ഇടൽ ചടങ്ങ് വീഡിയോ പുറത്ത് വിട്ടു

2 /6

ജിപിയുടെ പട്ടാമ്പിയിലെ വീട്ടിൽ ആഘോഷരാവാണ്

3 /6

ഒരു കുറത്ത അണിഞ്ഞാണ് ജിപി മെഹന്തി ഇടൽ ചടങ്ങിനെത്തിയത്

4 /6

ജിപിയും ഗോപികുയം തമ്മിലുള്ള വിവാഹ നിശ്ചയം ഈ കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്.  

5 /6

ഈ വരുന്ന ഞായറാഴ്ചയാണ് ജിപിയുടെയും ഗോപികയുടെ വിവാഹം

6 /6

ഇരുവരുടെയും അറേൻജിഡ് മാരേജാണ്

You May Like

Sponsored by Taboola