Hariyali Teej: വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന ഹരിയാലി തീജ് ഉത്സവത്തെക്കുറിച്ച് അറിയാം

ഹരിയാലി തീജ്, കജാരി തീജ്, ഹർത്താലിക തീജ് എന്നിവയാണ് തേജിലെ മൺസൂൺ ഉത്സവങ്ങൾ.

  • Jul 31, 2022, 16:07 PM IST
1 /5

ഉത്തരേന്ത്യയിൽ സ്ത്രീകൾ ആഘോഷിക്കുന്ന ഹിന്ദു ഉത്സവങ്ങളുടെ ഒരു പൊതുവായ പേരാണ് തീജ്. 

2 /5

ഹരിയാലി തീജും ഹർത്താലിക തീജും മൺസൂൺ കാലത്തെ ഉത്സവങ്ങളാണ്. 

3 /5

പെൺകുട്ടികളും സ്ത്രീകളും പാട്ടുകൾ, നൃത്തം, പ്രാർത്ഥനാ അനുഷ്ഠാനങ്ങൾ എന്നിവയോടെ ഹരിയാലി തീജ് ആഘോഷിക്കുന്നു.

4 /5

ശിവൻ പാർവതി ദേവിയെ ഭാര്യയായി സ്വീകരിച്ച ദിവസമായും ശിവന്റെയും പാർവതി ദേവിയുടെയും പുനഃസമാഗമം അനുസ്മരിക്കുന്നതിനുമായാണ് ഹരിയാലി തീജ് ഉത്സവം ആഘോഷിക്കുന്നത്.  

5 /5

വിവാഹിതകളായ സ്ത്രീകൾ ഹരിയാലി തീജ് ഉത്സവത്തിൽ ഭർത്താവിന്റെ ദീർഘായുസ്സിനായി ഉപവാസം അനുഷ്ഠിക്കുന്നു.

You May Like

Sponsored by Taboola