Useful Lic Plans: പോളിസി എടുക്കുന്നവർക്ക് ആജീവനാന്ത പരിരക്ഷയും നിക്ഷേപത്തിൽ മികച്ച വരുമാനവും ലഭിക്കും. പോളിസി ഉടമ ദിവസവും 200 രൂപ ഈ സ്കീമിൽ നിക്ഷേപിച്ചാൽ മാസം നിക്ഷേപം 6000 രൂപയാകും
Loan Against LIC Policy: ഒരു എൽഐസി പോളിസിക്കെതിരെ ലോൺ എടുക്കുന്നത് ഒരു ലളിതമായ പ്രക്രിയയാണ്. അതായത്, പോളിസി ഉടമ അയാളുടെ എൽഐസി പോളിസി ഈടായി നല്കി വായ്പ എടുക്കുന്നു
Retirement Age Update: പെന്ഷന് പ്രായം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്. അതനുസരിച്ച് . പിഎസ്ബി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മേധാവികളുടെ വിരമിക്കൽ പ്രായം സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും.
Best Lic Plans: പദ്ധതിയിൽ പ്രതിമാസം 7,960 രൂപ നിക്ഷേപിച്ചാൽ 54 ലക്ഷം രൂപയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. 18 നും 59 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ പോളിസി പ്രയോജനപ്പെടും.
LIC Kanyadan Policy: പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു നിക്ഷേപ പദ്ധതിയാണ് എൽഐസി കന്യാദാൻ പോളിസി.
LIC WhatsApp Service: എൽഐസി വാട്ട്സ്ആപ്പ് സേവനത്തിലൂടെ പോളിസി ഉടമകൾക്ക് പ്ലാനുകളുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ഔദ്യോഗിക എൽഐസി വാട്ട്സ്ആപ്പ് ചാറ്റ്ബോട്ടിലൂടെ അതിവേഗം നേടാന്‍ കഴിയും.
LIC Jeevan Tarun Policy: കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഫലപ്രദമായ പോളിസികൾ എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു പോളിസിയാണ് എല്‍ഐസി ജീവന് തരുണ്‍ പോളിസി.
LIC Bima Ratna Plan: എൽഐസിയുടെ ഒരു മികച്ച പോളിസിയാണ് എൽഐസി ബീമാ രത്ന പ്ലാൻ. ഇത് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.