Hina Khan latest Pics: ആരാധകരുടെ ഹൃദയം കീഴടക്കി ഹിന ഖാന്‍, സ്റ്റൈലിഷ് ലുക്ക് വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷന്‍ ലുക്കും  സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. 

Hina Khan latest Pics: ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍. താരത്തിന്‍റെ ഫാഷന്‍ ലുക്കും  സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. 

 

1 /5

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഹിന ഖാന്‍  (Hina Khan). സൗന്ദര്യത്തിന്‍റെ  കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും  എന്നും മുന്‍പിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

2 /5

താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.  Killing Look - ലാണ് ഹിന ഖാന്‍ തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ കാണപ്പെടുന്നത്.    

3 /5

നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഹിന ഖാന്‍  ഈ ചിത്രങ്ങളില്‍ ഒരു Green Queen ആയി കാണപ്പെട്ടു.    

4 /5

ഹിന ഖാൻ തന്‍റെ ഫാഷൻ ലുക്കിൽ തിളങ്ങുകയാണ് ഈ ചിത്രങ്ങളില്‍.  തന്‍റെ ഈ ഫോട്ടോകളിലൂടെ  ടെലിവിഷന്‍  രംഗത്തെ  ഫാഷൻ രാജ്ഞി താനാണെന്ന് ഹിന ഖാന്‍ ഒരിക്കൽ കൂടി തെളിയിയ്ക്കുകയാണ്.

5 /5

നടിയുടെ Fashion Statement ഏവരും അംഗീകരിയ്ക്കുന്ന ഒന്നാണ്. ഈ ചിത്രങ്ങളിലും കഥ വ്യത്യസ്തമല്ല.  പച്ച നിറത്തിലുള്ള  സാറ്റിൻ ടോപ്പ്,   അതിന് അനുയോജ്യമായ പ്രിന്‍റഡ് ട്രൗസറുമായി ജോടിയാക്കിയാണ് താരം അണിഞ്ഞിരിയ്ക്കുന്നത്.  

You May Like

Sponsored by Taboola