Honey Rose : "കൂളിങ് ഗ്ലാസും സാരിയും"; സ്റ്റൈലൻ ലുക്കിൽ ഹണി റോസ്, ചിത്രങ്ങൾ കാണാം

1 /4

കൂളിങ് ഗ്ലാസും യെല്ലോ സാരിയുമായി സ്റ്റൈലൻ ലുക്കിൽ  എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹണി റോസ്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

17 വർഷങ്ങളായി മലയാള സിനിമ രംഗത്തെ സജീവ സാന്നിധ്യമാണ് താരം   

3 /4

മണിക്കുട്ടൻ നായകനായി എത്തിയ ബോയ് ഫ്രണ്ടിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്തേക്ക് എത്തിയത്. 

4 /4

മോഹൻലാൽ നായകനായി എത്തിയ ചിത്രം മോൺസ്റ്ററിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. ഭാമിനി/റെബേക്ക എന്നീ കഥാപാത്രങ്ങളെയാണ് മോൺസ്റ്ററിൽ ഹണി റോസ് അവതരിപ്പിച്ചത്

You May Like

Sponsored by Taboola