Hyundai Exter SUV: ഹ്യുണ്ടായ് എക്‌സ്‌റ്റർ എസ്‌യുവി; കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി ഹ്യുണ്ടായ് എക്‌സ്‌റ്റർ

Hyundai Exter SUV Review: ഹ്യുണ്ടായ് പുതുതായി പുറത്തിറക്കിയ എക്‌സ്‌റ്റർ, വെന്യു കോംപാക്‌ട് എസ്‌യുവിക്ക് താഴെയുള്ള ഒരു സബ് കോം‌പാക്റ്റ് എസ്‌യുവിയാണ്. ആറ് ലക്ഷം പ്രാരംഭ വിലയിലാണ് എക്‌സ്‌റ്റർ സബ്-കോംപാക്‌ട് എസ്‌യുവി എത്തുന്നത്.

  • Jul 17, 2023, 11:37 AM IST

ആറ് ലക്ഷം മുതൽ 10 ലക്ഷം വരെയാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ സബ്-കോംപാക്‌ട് എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില.

1 /9

പുതിയ ഹ്യുണ്ടായ് എക്‌സ്‌റ്റർ സബ്-കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു.

2 /9

ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ വില 5,99,990 ലക്ഷം രൂപ മുതൽ 9,99,990 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) ആണ്.

3 /9

എഎംടി, സിഎൻജി വേരിയന്റുകളുൾപ്പെടെ അഞ്ച് വേരിയന്റുകളിലായാണ് എക്‌സ്‌റ്റർ സബ്-കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കുന്നത്.

4 /9

ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 19.2 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

5 /9

സിഎൻജി യൂണിറ്റ് 27.1 കിലോമീറ്റർ മൈലേജുമായാണ് എത്തുന്നത്.

6 /9

ഹ്യുണ്ടായ് എക്‌സ്‌റ്റർ ഒരു സബ് കോംപാക്‌റ്റ് എസ്‌യുവിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.

7 /9

ഇന്ത്യൻ വിപണിയിൽ ടാറ്റ പഞ്ച്, സിട്രോൺ സി3 എന്നിവയുമായാണ് ഹ്യുണ്ടായ് എക്‌സ്റ്റർ മത്സരിക്കുന്നത്.

8 /9

3,815 എംഎം നീളവും 1,710 വീതിയും 2,450 എംഎം വീൽബേസും ഉള്ള 5 സീറ്റർ എസ്‌യുവിയാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ.

9 /9

ഇതിന് 185 എംഎം ഗ്രൗണ്ട് ക്ലിയറൻസും 391 ലിറ്റർ ബൂട്ട് സ്പേസും ഉണ്ട്.

You May Like

Sponsored by Taboola