Guru Aditya Rajayoga On June: ജ്യോതിഷ പ്രകാരം വ്യാഴവും സൂര്യനും ചേർന്നാണ് ഗുരു ആദിത്യ രാജയോഗം ഉണ്ടാക്കുന്നത്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർ അതിസമ്പന്നരാകും.
Grah Gochar in June: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. 12 രാശികൾക്കും ഇത് ഗുണവും ദോഷവും ഈ ഗ്രഹരാശിമാറ്റങ്ങളിലൂടെ ലഭിക്കും.
Guru Surya Yuti: ജ്യോതിഷ പ്രകാരം മിഥുന രാശിയിലെ വ്യാഴ-സൂര്യ സംഗമം ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും. ഇത്തിലൂടെ ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Ardhayoga on April 25th: വേദ ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് വ്യാഴവും സൂര്യനും. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിച്ച് ചേരുമ്പോൾ വിവിധ രാശികൾക്ക് അനുകൂലമായ നിരവധി നേട്ടങ്ങൾ ലഭിക്കും.
Sun Nakshatra Transit: ഇന്ന് സൂര്യൻ രേവതി നക്ഷത്രത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഉച്ചയ്ക്ക് 2.08നാണ് നക്ഷത്രമാറ്റം സംഭവിക്കുക. ഇതോടെ പഞ്ചഗ്രഹി യോഗവും രൂപപ്പെടും. കൂടാതെ ചന്ദ്രന്‍ മേടം രാശിയിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.
Budhaditya Rajayoga in Pisces: ജ്യോതിഷപ്രകാരം വലിയ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ഇവ രണ്ടും കൂടി ചേരുമ്പോഴാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്.
Surya Nakshatra Gochar 2025: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറ്റാറുണ്ട്. ഇതോടൊപ്പം ഒരു നിശ്ചിത കാലയളവിനു ശേഷം നക്ഷത്രവും മാറ്റുന്നു, ഇത് 12 രാശിക്കാരുടേയും ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ സ്വാധീനിക്കും
മാർച്ച് 14നാണ് 2025ലെ ആദ്യ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഹോളി ആഘോഷിക്കുന്നതും ഇതേ ദിവസമാണ്. ജ്യോതിഷ പ്രകാരം മാർച്ച് 14ന് തന്നെയാണ് സൂര്യന്റെ രാശിമാറ്റവും സംഭവിക്കുന്നത്.
ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. ഫെബ്രുവരി 19 വരെ അവിട്ടം നക്ഷത്രത്തിൽ തുടരുന്ന സൂര്യൻ പിന്നീട് ചതയം നക്ഷത്രത്തിലേക്ക് മാറും. ഈ രാശിമാറ്റം നാല് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
Lucky Zodiacs of February: ഫെബ്രുവരി മാസത്തിലേക്ക് പ്രവേശിക്കുകയാണ്. മൂന്ന് പ്രധാന ഗ്രഹങ്ങൾ ഒരേ രാശിയിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് ഫെബ്രുവരിക്ക്. ബുധൻ, സൂര്യൻ, ശനി എന്നി കുംഭം രാശിയിൽ ഒന്നിച്ചെത്തുകയാണ്.
Surya Nakshathra Parivartan 2025: മകര സംക്രാന്തിക്ക് മുൻപ് അതായത് 2025 ജനുവരി 14 ന് മുമ്പ് സൂര്യൻ അതിൻ്റെ നക്ഷത്രം മാറ്റും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.