ഇഫ്കോ ഐഐഎംസിഎഎ അവാര്‍ഡ്‌ 2019

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ അലുംനി അസോസിയേഷന്‍ മൂന്നാമത് ഇഫ്കോ ഐഐഎംസിഎഎ അവാര്‍ഡ്‌ വിജയികളെ പ്രഖ്യാപിച്ചു.

1 /5

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ അലുംനി അസോസിയേഷന്‍ മൂന്നാമത് ഇഫ്കോ ഐഐഎംസിഎഎ അവാര്‍ഡ്‌ വിജയികളെ പ്രഖ്യാപിച്ചു.

2 /5

ഐഐഎംസി ഹെഡ്ക്വാർട്ടിൽ ഞായറാഴ്ച നടന്ന വാർഷിക അലുമിനി മീറ്റില്‍ ആയിരുന്നു പ്രഖ്യാപനം. 

3 /5

ഐഐഎംസിഎഎ (ഇംക) പ്രസിഡന്‍റ് പ്രസാദ്‌ സന്യാല്‍ അസോസിയേഷൻ മെഡിക്കൽ അസിസ്റ്റൻസ് ഫണ്ടും വിദ്യാര്‍ഥികള്‍ക്കായി സ്കോളർഷിപ്പും പ്രഖ്യാപിച്ചു.

4 /5

2019ലെ ഐഐഎംസിഎഎ അവാർഡിനു കീഴിൽ വിവിധ വിഭാഗങ്ങളിൽ മാസ് കമ്മ്യൂണിക്കേഷനിൽ 35 പേർക്ക് സമ്മാനങ്ങൾ നൽകി.

5 /5

ചടങ്ങില്‍ വിജയികള്‍ക്ക് ചെക്ക്, പ്രശസ്തി പത്രം, ട്രോഫി എന്നിവ നല്‍കി ആദരിച്ചു. അവാർഡ് തുക 21000 മുതൽ 51000 രൂപ വരെ ആയിരുന്നു.

You May Like

Sponsored by Taboola