English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • New Delhi

New Delhi

Police Brutality Against Malayali Students: ഡൽഹിയിൽ മോഷണകുറ്റം ചുമത്തി മലയാളി വിദ്യാർത്ഥികളെ തല്ലിച്ചതച്ച് പോലീസും നാട്ടുകാരും
New Delhi Sep 27, 2025, 08:44 AM IST
Police Brutality Against Malayali Students: ഡൽഹിയിൽ മോഷണകുറ്റം ചുമത്തി മലയാളി വിദ്യാർത്ഥികളെ തല്ലിച്ചതച്ച് പോലീസും നാട്ടുകാരും
ഇംഗ്ലീഷിൽ സംസാരിച്ചതിന് വിദ്യാർഥികളെ മർദിക്കുകയും അധിക്ഷേപിക്കുകയും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
Child Missing case: തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരി ഡൽഹിയിൽ; വിമാനം കയറിയത് തനിച്ച്
Child Missing Case Sep 26, 2025, 12:26 PM IST
Child Missing case: തിരുവനന്തപുരത്ത് നിന്ന് കാണാതായ 13കാരി ഡൽഹിയിൽ; വിമാനം കയറിയത് തനിച്ച്
Child Missing Case: ഡൽഹിയിൽ തടഞ്ഞുവച്ച പെൺകുട്ടിയെ തിരികെ എത്തിക്കാൻ വിഴിഞ്ഞം പൊലീസ് വിമാനം കയറിയിട്ടുണ്ട്
Flight Delay: വിമാന സർവീസുകൾ വൈകും; മുന്നറിയിപ്പുമായി എയർ ഇന്ത്യയും സ്‌പൈസ് ജെറ്റും
flight delay Aug 26, 2025, 06:11 PM IST
Flight Delay: വിമാന സർവീസുകൾ വൈകും; മുന്നറിയിപ്പുമായി എയർ ഇന്ത്യയും സ്‌പൈസ് ജെറ്റും
Flight Delay: ഡൽഹിയില്‍ മഴ തുടരാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
Delhi Crime: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു, സംഭവം ഡൽഹിയിൽ
Crime news Jul 31, 2025, 02:31 PM IST
Delhi Crime: വാഹനം ഇടിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു, സംഭവം ഡൽഹിയിൽ
Crime News: സംഭവ സ്ഥലത്തെത്തിയ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ഇരുചക്ര വാഹന യാത്രികന്‍ വടികൊണ്ട് വികാസിനെയും സുമിത്തിനെയും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
High Security In Delhi: ഇന്ത്യ ​ഗേറ്റിൽ ആളുകളെ ഒഴിപ്പിച്ചു; രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി
Indai Pakistan War May 9, 2025, 02:10 AM IST
High Security In Delhi: ഇന്ത്യ ​ഗേറ്റിൽ ആളുകളെ ഒഴിപ്പിച്ചു; രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി
ഡൽഹി വിമാനത്താവളത്തിലുൾപ്പെടെ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
13 of worlds 20 most polluted cities in India
polluted cities in world Mar 11, 2025, 11:05 PM IST
Most Polluted Cities in the World: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയില്‍
ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ഡൽഹിയാണെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിൽ പറയുന്നു
New Delhi Railyway Station Stampede: ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ അപകടം; ഇന്ത്യൻ റെയിവെയുടെ ധനസഹായം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം
New Delhi Railyway Station Stampede Feb 16, 2025, 09:38 AM IST
New Delhi Railyway Station Stampede: ന്യൂഡൽഹി റെയിൽവെ സ്റ്റേഷൻ അപകടം; ഇന്ത്യൻ റെയിവെയുടെ ധനസഹായം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം
രണ്ടര ലക്ഷം രൂപയാണ് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റവർക്ക് ഇന്ത്യൻ റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്.
Republic Day 2025: ഇത്തവണത്തെ റിപ്പബ്ലിക് ദിനം 76 ആണോ 77 ആണോ? അറിയാം
Republic Day Jan 25, 2025, 01:42 PM IST
Republic Day 2025: ഇത്തവണത്തെ റിപ്പബ്ലിക് ദിനം 76 ആണോ 77 ആണോ? അറിയാം
Republic Day 2025: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം 2025 ജനുവരി 26 ന് ആഘോഷിക്കും.
Manmohan Singhs Funeral Today: മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11:45ന്
Dr Manmohan Singh Dec 28, 2024, 06:59 AM IST
Manmohan Singhs Funeral Today: മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11:45ന്
Manmohan Singh Funeral: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടക്കും. 
Omchery NN Pillai Passed Away: എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു; അന്ത്യം 100ാം വയസിൽ
Omchery NN Pilla Nov 22, 2024, 01:47 PM IST
Omchery NN Pillai Passed Away: എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു; അന്ത്യം 100ാം വയസിൽ
ആകസ്മികം എന്ന അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിന് 2020ൽ കേന്ദ്ര സാ​ഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.  
Delhi Air Pollution:  ശ്വാസം മുട്ടി ഡൽഹി; വായു മലിനീകരണം വീണ്ടും അപകടകരമായ തോതിൽ
Air pollution Nov 15, 2024, 01:19 PM IST
Delhi Air Pollution: ശ്വാസം മുട്ടി ഡൽഹി; വായു മലിനീകരണം വീണ്ടും അപകടകരമായ തോതിൽ
Delhi Air Pollution Latest Updates: 39 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ 21 എണ്ണത്തിൽ ഗുരുതര എക്യുഐ ലെവലാണ് രേഖപ്പെടുത്തിയിരിക്കുന്നത്
CBI ചമഞ്ഞ് കോടികൾ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റിൽ
Crime news Sep 13, 2024, 03:03 PM IST
CBI ചമഞ്ഞ് കോടികൾ തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി ഡല്‍ഹിയില്‍ അറസ്റ്റിൽ
Cyber Fraud Case: ബിഹാര്‍ സ്വദേശി പ്രിന്‍സ് പ്രകാശിനെയാണ് സെന്‍ട്രല്‍ പോലീസ് എസ്ഐ അനൂപ് ചാക്കോയും സംഘവും അറസ്റ്റ് ചെയ്തത്
T20WorldCup2024: വിശ്വകിരീടവുമായി ഇന്ത്യൻ ടീം ജന്‍മനാട്ടിൽ; വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്
T20 World Cup Jul 4, 2024, 08:00 AM IST
T20WorldCup2024: വിശ്വകിരീടവുമായി ഇന്ത്യൻ ടീം ജന്‍മനാട്ടിൽ; വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്
Team India Back In India: രാവിലെ 6 മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ എത്തിയത്.
Patanjali Misleading Ad Case : 'മാപ്പ് പറഞ്ഞ് തടിയൂരണ്ട... കോടതി നിർദേശം അനുസരിക്കാതിരുന്നത് ബോധപൂർവം'; ബാബാ രാംദേവിനെതിരെ സുപ്രീം കോടതി
Patanjali Apr 10, 2024, 03:30 PM IST
Patanjali Misleading Ad Case : 'മാപ്പ് പറഞ്ഞ് തടിയൂരണ്ട... കോടതി നിർദേശം അനുസരിക്കാതിരുന്നത് ബോധപൂർവം'; ബാബാ രാംദേവിനെതിരെ സുപ്രീം കോടതി
Baba Ramdev Patanjali Misleading Ad Case : തെറ്റ് കൈയ്യോടെ പിടികൂടിയപ്പോഴാണ് രാംദേവ് ഒരു പേപ്പിറിൽ പേരിന് മാപ്പെഴുതി കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു  
Delhi Excise Policy Scam : അരവിന്ദ് കേജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
Delhi Excise Case Apr 9, 2024, 05:06 PM IST
Delhi Excise Policy Scam : അരവിന്ദ് കേജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
Delhi Excise Policy Scam Case : റിമാൻഡ് ഒരിക്കല്ലും നിയമവിധേയമല്ലെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല എന്ന പറഞ്ഞു കൊണ്ടാണ് ഡൽഹി ഹൈക്കോടതി മുഖമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളിയത്
ജെപി നഡ്ഡയുടെ ഭാര്യയുടെ കാണാതായ എസ്.യു.വി കാർ വാരണാസിയിൽ നിന്നും കണ്ടെത്തി; രണ്ട് പേർ പോലീസ് പിടിയിൽ
JP Nadda Apr 7, 2024, 03:10 PM IST
ജെപി നഡ്ഡയുടെ ഭാര്യയുടെ കാണാതായ എസ്.യു.വി കാർ വാരണാസിയിൽ നിന്നും കണ്ടെത്തി; രണ്ട് പേർ പോലീസ് പിടിയിൽ
JP Nadda's Wife Stolen Car Found : ആഴ്ചകൾക്ക് മുമ്പ് ഡൽഹിയിൽ നിന്നുമാണ് ജെപി നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡയുടെ എസ്.യു.വി കാർ കാണാതായത്
Delhi Excise Case : എക്സൈസ് അഴിമതിക്കേസ്;  കേജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി
Delhi excise policy case Mar 28, 2024, 05:33 PM IST
Delhi Excise Case : എക്സൈസ് അഴിമതിക്കേസ്; കേജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നീട്ടി
Arvind Kejriwal Delhi Excise Policy Case : മാർച്ച് 21നാണ് ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്
Delhi Excise Police Case : അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു
Arvind Kejriwal Mar 22, 2024, 09:10 PM IST
Delhi Excise Police Case : അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; ആറ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു
Arvind Kejriwal ED Arrest : മാർച്ച് 28 വരെ അരവിന്ദ് കേജ്രിവാൾ ഇഡി കസ്റ്റഡിയിൽ തുടരും
CAA : പൗരത്വ നിയമം സ്റ്റേ ചെയ്യണം; ലീഗും ഇടത് സംഘടനകളും ഉൾപ്പെടെ നൽകിയ 236 ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണക്കും
CAA Mar 19, 2024, 10:15 AM IST
CAA : പൗരത്വ നിയമം സ്റ്റേ ചെയ്യണം; ലീഗും ഇടത് സംഘടനകളും ഉൾപ്പെടെ നൽകിയ 236 ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണക്കും
Pleas Against CAA : ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അക്ഷ്യനായ ബെഞ്ചാണ് ഹർജികൾ എല്ലാ പരിഗണിക്കുന്നത്
Kerala Government Protest : ദുരന്തസമയത്ത് നൽകിയ ഭക്ഷണത്തിന്റെ പണം പോലും കേന്ദ്രം പിടിച്ചുപറിച്ചുയെന്ന് മുഖ്യമന്ത്രി; കേരളത്തിനൊപ്പം ഡൽഹിയും തമിഴകവും പഞ്ചാബും
Kerala Government Protest Feb 8, 2024, 12:44 PM IST
Kerala Government Protest : ദുരന്തസമയത്ത് നൽകിയ ഭക്ഷണത്തിന്റെ പണം പോലും കേന്ദ്രം പിടിച്ചുപറിച്ചുയെന്ന് മുഖ്യമന്ത്രി; കേരളത്തിനൊപ്പം ഡൽഹിയും തമിഴകവും പഞ്ചാബും
LDF Government Delhi Protest : കേരളത്തിനോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവഗണയ്ക്കെതിരെയാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ രാജ്യതലസ്ഥാനത്തെ പ്രതീഷേധം സംഘടിപ്പിക്കുന്നത്
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • Next
  • last »

Trending News

  • Iran-Israel-US War: ആക്രമണം ശക്തമാക്കി ഇസ്രായേൽ! ലക്ഷ്യമിട്ടത് ടെഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ; ബ്രിട്ടനോട് കടുപ്പിച്ച് ട്രംപ്
    Iran

    Iran-Israel-US War: ആക്രമണം ശക്തമാക്കി ഇസ്രായേൽ! ലക്ഷ്യമിട്ടത് ടെഹ്‌റാനിലെ എണ്ണ സംഭരണ...

  • Ind vs NZ T20 WC Final: സഞ്ജു ഷോ, ബുംറ മാജിക്! കിവികളെ പൂട്ടാൻ ഇന്ത്യ ഒരുങ്ങി; അഹമ്മദാബാദിൽ ഇന്ന് തീപാറും പോരാട്ടം
    India vs New Zealand
    Ind vs NZ T20 WC Final: സഞ്ജു ഷോ, ബുംറ മാജിക്! കിവികളെ പൂട്ടാൻ ഇന്ത്യ ഒരുങ്ങി; അഹമ്മദാബാദി...
  • Iran Attack: ഇറാൻ ആക്രമണം; ദുബായിൽ തകർന്നു വീണ ഷീൽഡ് പതിച്ച് ഒരാൾക്ക് ദാരുണാന്ത്യം
    Dubai
    Iran Attack: ഇറാൻ ആക്രമണം; ദുബായിൽ തകർന്നു വീണ ഷീൽഡ് പതിച്ച് ഒരാൾക്ക് ദാരുണാന്ത്യം
  • Ali Larijani against Trump: ഇറാൻ വെനസ്വേലയല്ല! സമാധാന സമീപനം നശിപ്പിച്ച് അമേരിക്ക; യുഎസ് സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി
    Iran
    Ali Larijani against Trump: ഇറാൻ വെനസ്വേലയല്ല! സമാധാന സമീപനം നശിപ്പിച്ച് അമേരിക്ക; യുഎസ്...
  • Actor Vijay: 'ഈ പ്രശ്നങ്ങള്‍ ഞാന്‍ നോക്കിക്കോളാം, നിങ്ങൾ വിഷമിക്കേണ്ട'; വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് വിജയ്
    Actor Vijay
    Actor Vijay: 'ഈ പ്രശ്നങ്ങള്‍ ഞാന്‍ നോക്കിക്കോളാം, നിങ്ങൾ വിഷമിക്കേണ്ട'; വിവാഹമോചന...
  • Rahul Gandhi: 'സ്ത്രീകൾക്ക് സൗജന്യ യാത്ര, 3000 രൂപയുടെ ക്ഷേമ പെൻഷൻ'; കേരളത്തിൽ രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ
    Rahul Gandhi
    Rahul Gandhi: 'സ്ത്രീകൾക്ക് സൗജന്യ യാത്ര, 3000 രൂപയുടെ ക്ഷേമ പെൻഷൻ'; കേരളത്തിൽ...
  • Kannur News: ഒന്‍പതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്; സംഭവം കണ്ണൂരില്‍
    kannur news
    Kannur News: ഒന്‍പതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്; സംഭവം...
  • Actor Mammootty: കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഉദാഹരണം; വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി
    Actor Mammootty
    Actor Mammootty: കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഉദാഹരണം; വയനാട് ടൗൺ...
  • Suicide Death: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; കുടുംബ കലഹത്തിന് പിന്നാലെ യുവതി ജീവനൊടുക്കി
    Suicide death
    Suicide Death: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; കുടുംബ കലഹത്തിന് പിന്നാലെ യുവതി...
  • Weekly Horoscope: ഈ ആഴ്ചയിൽ ഭാഗ്യം തേടിയെത്തും ഈ രാശിക്കാരെ; മാർച്ച് രണ്ടാം വാരം സമ്പൂർണ വാരഫലം
    Weekly Horoscope
    Weekly Horoscope: ഈ ആഴ്ചയിൽ ഭാഗ്യം തേടിയെത്തും ഈ രാശിക്കാരെ; മാർച്ച് രണ്ടാം വാരം സമ്പൂർണ...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x