F15EX ഫൈറ്റർ വിമാനങ്ങൾ അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങിയേക്കും കാണാം ചിത്രങ്ങൾ

യുദ്ധ വിമാനങ്ങളുടെ ഏറ്റവും അഡ്വാൻസ് വേർഷനുകളിലൊന്നാണ് F15 ശ്രേണിയിലുള്ള ഇവ

F15EX ഫൈറ്റർ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനക്കായി വാങ്ങാനുള്ള ചർച്ചകൾ നടക്കുകയാണ്. അമേരിക്കൻ നിർമ്മിത യുദ്ധ വിമാനങ്ങളാണിത്.യുദ്ധ വിമാനങ്ങളുടെ ഏറ്റവും അഡ്വാൻസ് വേർഷനുകളിലൊന്നാണ് F15 ശ്രേണിയിലുള്ള ഇവ. ഏത് കാലാവസ്ഥയിലും അനുയോ​ജ്യവും,രാത്രിയും പകലും ഒരു പോലെ ഉപയോ​ഗിക്കാൻ കഴിയുന്നവയുമാണ് ഇവ. 114 വിമാനങ്ങളാണ് വാങ്ങിക്കാനായി ഇന്ത്യ പദ്ധതിയിടുന്നത് ഇതിന് ശരാശരി 18 ബില്യൺ യു.എസ് ഡോളറെങ്കിലും ചിലവാകും. ലോകത്തെ തന്നെ ഏറ്റവും വലിയ സൈനീക വ്യാപാരമായിരിക്കും ഇത്.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola