Indian Navy Helicopter MH-60R: ഇന്ത്യൻ നേവിക്ക് ഇനി അത്യാധുനിക ഹെലികോപ്റ്റർ

ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന അത്യാധുനിക ഹെലികോപ്റ്ററുകളാണ് എം.എച്ച്-60. അത്യാധുനിക സെൻസറുകളും റഡാറുകളും ഉള്ള ഹെലികോപ്റ്ററുകളാണിവ

ഇന്ത്യൻ നേവിക്ക് ഇനി അത്യാധുനിക MH-60R ഹെലികോപ്റ്ററുകൾ. അമേരിക്കൻ നാവികസേനയാണ്. എം.എച്ച് ശ്രേണിയിലെ രണ്ട് കോപ്റ്ററുകൾ ഇന്ത്യക്ക് നൽകിയത്.ഏതു കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന അത്യാധുനിക ഹെലികോപ്റ്ററുകളാണ് എം.എച്ച്-60. അത്യാധുനിക സെൻസറുകളും റഡാറുകളും ഉള്ള ഹെലികോപ്റ്ററുകളാണിവ. യുദ്ധമേഖലയിലും പ്രകൃതിദുരന്തമേഖലയിലും സമുദ്രമേഖലയിലും ഒരുപോലെ ഇവ ഉപയോഗിക്കാനാകും.തേ ഹെലികോപ്റ്ററുകൾ ഇന്ത്യയുടെ മിസൈലുകൾ ഘടിപ്പിക്കാൻ പാകത്തിന് രൂപകൽപ്പനയിലും സാങ്കേതിക സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. 

1 /4

Image: US Navy/Mass Communication Specialist 3rd Class Kaysee Lohmann

2 /4

3 /4

4 /4

You May Like

Sponsored by Taboola