ജൂൺ 21 ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം. അന്താരാഷ്ട്ര വേദിയിൽ യോഗയെ അംഗീകരിച്ചദിനം. ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നതിനും ഹൃദയത്തിനും മനസ്സിനും യോഗ വളരെ സഹായകരമാണ്. ബോളിവുഡ് താരങ്ങൾക്കിടയിൽ യോഗയ്ക്ക് നല്ലൊരു സ്ഥാനമാണ് ഉള്ളത്. യോഗ ദിനത്തിൽ താരങ്ങളുടെ യോഗ ചിത്രങ്ങൾ കാണാം..