Surya Grahan 2026 Diet: ഫെബ്രുവരി 17ന് ആണ് ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുന്നത്. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോയെന്ന് അറിയാം.
മാർച്ച് 29ന് സൂര്യഗ്രഹണം സംഭവിക്കും. ചൈത്ര അമാവാസിയാണ് ഈ ദിവസം. ഈ വർഷത്തെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. എന്നാൽ സൂര്യഗ്രഹണം 12 രാശിക്കാരിലും വ്യത്യസ്ഥ ഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.
Solar Eclipse And Saturn Transit 2025: 2025ൽ സൂര്യഗ്രഹണവും മഹാശനിമാറ്റവും ഒന്നിച്ചാണ് സംഭവിക്കുന്നത്. ഇത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യനേട്ടങ്ങൾ കൊണ്ടുവരും.
Budh Gochar: ജ്യോതിഷ പ്രകാരം ബുധൻ ഏപ്രിൽ 9 ന് മീന രാശിയിൽ പ്രവേശിക്കും. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും
Surya Grahan 2024: ജ്യോതിഷത്തിൽ ഗ്രഹണങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സൂര്യഗ്രഹണത്തിന്‍റെ ഫലം രാജ്യത്തും ദൃശ്യമാണ്. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ചൈത്ര അമാവാസി നാളിൽ സംഭവിക്കാൻ പോകുന്നു, അതായത്, പ്രധാന ഹൈന്ദവ ആഘോഷമായ ഹോളി കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷമാണ് ഗ്രഹണം സംഭവിക്കുന്നത്.
Solar Eclipse 2024: 2024 ലെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ മാസത്തിൽ സംഭവിക്കും, എന്നാല്‍ ഈ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല
Solar Eclipse 2023: ശാസ്ത്രത്തിൽ സൂര്യഗ്രഹണം, ചന്ദ്ര ഗ്രഹണം എന്നിവ ഒരു ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നു എന്നാൽ, ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.