IPL 2021: ഇന്ത്യ-ചൈന ബന്ധം ഇത്രയും മോശമായിട്ടും VIVO എങ്ങനെ Title Sponsor ആയി?

IPL 2021: ലഡാക്കിലെ (Ladakh) ഗാൽവാൻ താഴ്‌വരയിൽ (Galwan Valley) ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെത്തുടർന്ന് 2020 ൽ ചൈനീസ് മൊബൈൽ കമ്പനിയായ വിവോയുടെ (VIVO) ടൈറ്റിൽ സ്പോൺസർഷിപ്പ് (Title Sponsorship) റദ്ദാക്കിയിരുന്നു. എന്നാൽ വിവോ ഈ വർഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വ്രണപ്പെടുത്തുന്ന ഈ തീരുമാനം എന്തുകൊണ്ടാണ് ബിസിസിഐ എടുത്തത് എന്ന്നോക്കാം... 

 

1 /4

വിവോ കമ്പനി വീണ്ടും ഐപി‌എൽ 2021 (IPL 2021) ന്റെ ടൈറ്റിൽ സ്പോൺസറാകും. ഇതിന് കാരണം നിലവിലെ സീസണിൽ പങ്കെടുത്ത കമ്പനികൾ പ്രതീക്ഷിച്ച രീതിയിൽ ലേലത്തിൽ ഉയർന്നില്ല.   ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾ നല്ല വിലയ്ക്ക് കൈമാറാൻ ബിസിസിഐ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

2 /4

ബിസിസിഐയും ചൈനീസ് മൊബൈൽ കമ്പനിയായ വിവോയും തമ്മിൽ 440 കോടി രൂപയുടെ വാർഷിക കരാർ ഉണ്ടാക്കി.  ഇത് വളരെ ഉയർന്ന തുകയാണ്. ഇതിന് പകരമായി മറ്റൊരു കമ്പനിയും ഇത്രയും വലിയ തുക നൽകാൻ തയ്യാറായില്ല.

3 /4

ബി‌സി‌സി‌ഐ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഈ വർഷം ഡ്രീം 11 ഉം (Dream 11) അൺ‌കാഡമിയും (Unacademy)വാഗ്ദാനം ചെയ്തത് വിവോയുടെ വാഗ്ദാനത്തേക്കാൾ കുറവായിരുന്നു.  അതിനാൽ ഈ വർഷം vivo ക്ക് tittle sponsorship ലഭിച്ചു.   

4 /4

ഐപിഎൽ 2020 ന്റെ ടൈറ്റിൽ സ്പോൺസറായിരുന്നു ഡ്രീം 11 ( (Title Sponsor).  ഇവർ 222 കോടി രൂപ നൽകിയാണ് ഇത് സ്വന്തമാക്കിയത്. 

You May Like

Sponsored by Taboola