Heart Health: ഈ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ... ഹൃദയത്തിന് നല്ലത്

ശരീരത്തിൽ ഇരുമ്പിൻരെ അളവ് കുറയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
  • Jul 31, 2024, 22:22 PM IST

ശരീരത്തിൽ ഇരുമ്പിൻരെ അളവ് കുറയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

1 /5

സൂര്യകാന്തി വിത്തുകൾ ഇരുമ്പിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്.

2 /5

ക്വിനോവയിൽ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു.

3 /5

മത്തങ്ങ വിത്തുകളിൽ വലിയ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

4 /5

ഫ്ളാക്സ് സീഡിൽ ഒമേഗ 3യും ഇരുമ്പും അടങ്ങിയിട്ടുണ്ട്.

5 /5

ചിയ വിത്തുകളിൽ ഇരുമ്പിൻ്റെ അംശം കൂടുതലാണ്. ഇത് ആരോഗ്യകരമായ ഒരു ഉത്പന്നമാണ്.

You May Like

Sponsored by Taboola