Pregnancy Diet: ഗർഭകാലത്ത് ബ്ലാക്ക്ബെറി കഴിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഗർഭകാലത്ത് ബ്ലാക്ക് ബെറി കഴിക്കുന്നത് ഗുണമാണോ ദോഷമാണോ നൽകുക? ഗർഭിണികളുടെ ആരോഗ്യത്തിന് ഇത് ഉത്തമമാണോ? അറിയാം

  • Jun 27, 2024, 21:31 PM IST
1 /5

ഗർഭകാലത്തെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ബ്ലാക്ക്ബെറി മികച്ചതാണ്. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ബ്ലാക്ക്ബെറി മികച്ചതാണ്.

2 /5

ഗർഭിണികൾക്ക് ഊർജം ലഭിക്കാനും ആദ്യ മാസങ്ങളിൽ ഭ്രൂണത്തിൻറെ മസ്തിഷ്ക വളർച്ചയ്ക്കും ബ്ലാക്ക്ബെറി നല്ലതാണ്.

3 /5

ഗർഭകാലത്ത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് ബ്ലാക്ക് ബെറി കഴിക്കുക.

4 /5

മഗ്നീഷ്യം, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബ്ലാക്ക് ബെറി. ഇത് നവജാതശിശുക്കളിലെ വൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു. 

5 /5

ഇത് ഗർഭിണികളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ബ്ലാക്ക് ബെറിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻറെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മികച്ചതാണ്.

You May Like

Sponsored by Taboola