ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകൾ ജാൻവിയുടെ ബ്രൈഡൽ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ജാൻവി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 11 മില്യൺ ഫോള്ളോവെഴ്സാണ് ജാൻവിക്ക് ഉള്ളത്. ചിത്രങ്ങൾ കാണാം.