Kartik Aaryan News: രണ്ട് ചിത്രങ്ങൾക്കാണ് കാർത്തിക് 'മികച്ച നടനുള്ള' സീ റിയൽ ഹീറോസ് അവാർഡ്സ് 2024 നേടിയത്.
Bhool Bhulaiyya 3: 2024 ദീപാവലിക്ക് കാർത്തിക് ആര്യന്റെ ഭൂൽ ഭുലയ്യ 3 തിയേറ്ററിൽ വരുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തിറക്കി.
Kartik - Kriti New Movie Shehzada Updates :ലൂക്ക ചുപ്പി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിക് ആര്യനും കൃതി സനോണും വീണ്ടും ഒന്നിക്കുമ്പോൾ വൻ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ഉള്ളത്.
ഷെഹ്സാദയുടെ ട്രെയ്ലർ ലോഞ്ച് ഇവന്റില്‍ പ്രധാന അഭിനേതാക്കളായ കാർത്തിക് ആര്യനും കൃതി സനോനും അണിയറപ്രവർത്തകരും സംവിധായകനായ രോഹിത് ധവാനും പങ്കെടുത്തു.
Freddy Reviewചിത്രത്തിന്റെ കഥ പൂർണമായുംകാർത്തിക് ആര്യന്റെ ഫ്രെഡി എന്ന കഥാപാത്രത്തെകേന്ദ്രീകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്
രാഷ്ട്രനിർമ്മാണത്തിൽ വലിയ സംഭാവനകൾ നൽകിയ സർ എം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 ന് ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആഘോഷിക്കുന്നു. ബോളിവുഡില്‍ അഭിനയ മികവുകൊണ്ട് മുന്‍ നിരയില്‍ നില്ക്കുന്ന നിരവധി താരങ്ങള്‍ പഠനത്തിനും മുന്‍നിരയില്‍ ആയിരുന്നു. എഞ്ചിനീയറിംഗ് പഠിച്ചിട്ടുള്ള നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്. എഞ്ചിനീയറിംഗ് ബിരുദവുമായി അഭിനയം കരിയർ ആയി തിരഞ്ഞെടുത്ത ഇവരെ പരിചയപ്പെടാം...
കാർത്തിക് ആര്യൻ ഏക് വില്ലൻ റിട്ടേൺസിന്റെ ട്രൈലർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അർജുൻ കപൂർ, ജോൺ എബ്രഹാം, ദിഷ പട്നാനി, താര സുതരിയ എന്നിവരെ ടാഗ് ചെയ്ത് പങ്ക് വച്ചത്. ഒപ്പം ഇതിലെ വില്ലൻമാർ എന്നെ വളരെയധികം ആകർഷിക്കുന്നു എന്നും ചിത്രത്തിന്റെ സംവിധായകനായ മോഹിത് സുരിയുടെ കഥാവതരണം എപ്പോഴത്തെയും പോലെ മനോഹരമാണ് എന്നും കാർത്തിക് കമന്റും ചെയ്തിട്ടുണ്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയ കാർത്തിക് ആര്യന്റെ പ്രതിഫലം 15 കോടി രൂപയാണ്.
'കാർത്തിക് ആര്യനെ പുകഴ്ത്തി പാടാം പകരം ഒരു 500 രൂപ അയച്ച് തന്നാൽ മതി' എന്ന് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കമന്റ് ചെയ്തിരുന്ന ആരാധകനോട് 'പണം ഗൂഗിൾ പേ ചെയ്യണോ അതോ പേയ് ടിഎം ചെയ്താൽ മതിയോ' എന്നാണ് താരം ചോദിച്ചത്.
തനിക്കും ആ കുട്ടികൾക്കൊപ്പം നൃത്തം ചെയ്യാൻ തോന്നുന്നു എന്നാണ് കാർത്തിക് ആര്യൻ റീലിന് അടിക്കുറിപ്പ് എഴുതിയിരുന്നത്
തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നടൻ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. തിങ്കളാഴ്ചയാണ് കാർത്തിക് രോഗ വിവരം പുറത്ത് വിട്ടത്.
Covid വ്യാപനത്തിന് ശേഷം ബോളിവുഡും ഫാഷന്‍ ഇന്‍ഡസ്ട്രിയും ഉണരുന്നു... ഇപ്പോള്‍ നടന്നു വരുന്ന Lakme Fashion Week 2021ല്‍ നിരവധി പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്..
ഉപദ്രവകരമല്ലാത്ത ഫലിതമല്ല ഇതെന്നാണ് ആരാധകര്‍ പറയുന്നത്.
കാര്‍ത്തിക് ആര്യന്റെ ഇന്‍സ്റ്റഗ്രാം ഫാന്‍ പേജാണ് രസകരമായ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.