Janhvi Kapoor : അവധിക്കാലത്ത് മരുഭൂമിയിൽ അടിച്ച് പൊളിച്ച് ജാൻവി കപൂർ; ചിത്രങ്ങൾ കാണാം

1 /4

അവധികാലം മരുഭൂമിയിൽ ആഘോഷിക്കുകയാണ് ബോളിവുഡ് താരം ജാൻവി കപൂർ. അന്തരിച്ച ചലച്ചിത്ര താര൦ ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്‍റെയും മൂത്ത മകളാണ് നടി കൂടിയായ ജാന്‍വി കപൂര്‍. 'ധടക്' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വി നിരവധി ബ്രാന്‍ഡുകളും പ്രൊമോട്ട് ചെയ്യുന്നുണ്ട്. ചിത്രങ്ങൾ കാണാം.  

2 /4

3 /4

4 /4

You May Like

Sponsored by Taboola