Benefits of soaked dry fruits: ബദാമിൽ നല്ല അളവിൽ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഞരമ്പുകളിലേക്കും പേശികളിലേക്കും അപാരമായ ഊർജം പകരേണ്ടത് ആവശ്യമാണ്.
ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും (CVD). എന്നാൽ അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും
Dry Fruits Health Bnefits: ഡ്രൈ ഫ്രൂട്ട്‌സ് രുചികരവും ആരോഗ്യപ്രദവുമാണ്. ഇവ അവശ്യപോഷകങ്ങളും ഊർജ്ജവും പ്രദാനം ചെയ്യുന്നു. ഡ്രൈ ഫ്രൂട്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
Raisin Water Benefits: മുന്തിരി ഏവരും ഇഷ്ടപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ്. എന്നാല്‍, മുന്തിരിയെക്കാളും ഗുണങ്ങള്‍ അടങ്ങിയതാണ് ഉണക്ക മുന്തിരി. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ഉണക്ക മുന്തിരിയിൽ (raisins) ധാരാളമായി അടങ്ങിയിരിക്കുന്നു.
Health Benefits Of Pistachio: നാരുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കാത്സ്യം, ഫോസ്ഫറസ്, തയാമിൻ, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
Memory loss: ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ സ്വീകരിക്കാവുന്ന ഭക്ഷണക്രമീകരണങ്ങളുണ്ട്. ഇത് ഓർമ്മശക്തി വർധിപ്പിക്കാനും മറ്റ് വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താനും സഹായിക്കും.
തണുപ്പുകാലം എത്തി, ഒപ്പം രോഗങ്ങളും. ജലദോഷം,, ചുമ, കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ തനുഅപ്പു കാലത്ത് സാധാരണമാണ്. ഈ അവസരത്തില്‍ ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍, അതായത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചാല്‍ ഈ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും. അതായത് ഭക്ഷണക്രമത്തില്‍ Dry Fruits ഉള്‍പ്പെടുത്തുക. തണുപ്പത്ത് Dry Fruits കഴിയ്ക്കുന്നത്പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.