ശ്രീദേവിയെ പകര്‍ത്തി വരച്ച പോലെ..

ചുവന്ന സില്‍ക്ക് ഗൗണ്‍ അണിഞ്ഞ് നില്‍ക്കുന്ന ജാന്‍വിയെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അമ്മ ശ്രീദേവിയാണെന്നേ തോന്നൂ.. 

ധടക് എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിലെ മിന്നും താരമായി മാറിയ നായികയാണ് ജാന്‍വി കപൂര്‍. 

ബോളിവുഡില്‍ ഇതിനോടകം തന്നെ തന്‍റേതായ സ്ഥാനം ഉറപ്പിച്ച  ജാന്‍വിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola