Joe Movie Actress: ജോയിലെ ആ നടി ആരാണെന്ന് നിങ്ങൾക്കറിയുമോ?

1 /8

ജോയിലെ സുചിയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് മാളവിക മനോജ്

2 /8

2022-ൽ മലയാളത്തിൽ പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്

3 /8

മലയാളിയാണെങ്കിലും ജിദ്ദയിലാണ് മാളവിക ജനിച്ച് വളർന്നത്, അച്ഛൻ മനോജ്, അമ്മ പ്രസീത മനോജ് എന്നിവർ നൽകിയ പ്രോത്സാഹനമാണ് താരത്തിന് മികച്ച വേഷങ്ങളിലേക്ക് എത്തിച്ചത്

4 /8

19 വയസ്സ് മാത്രമാണ് പ്രായമെങ്കിലും താരം മികച്ച പ്രകടനമാണ് ജോ എന്ന ചിത്രത്തിൽ കാഴ്ചവെച്ചത്

5 /8

സിനിമ മാത്രമല്ല നൃത്തത്തിലും മാളവിക മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്

6 /8

മാളവികയുടെ അമ്മ പ്രസീത നർത്തകിയും ഡാൻസ് ടീച്ചറുമാണ്

7 /8

നായാടി എന്ന തമിഴ് ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്,. മൂന്നാമത്തെ ചിത്രമാണ് ജോ

8 /8

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്, ഡിസ്നി ഹോട് സ്റ്റാറിൽ ചിത്രം സ്ട്രീമിങ്ങ് ചെയ്യുന്നുണ്ട്

You May Like

Sponsored by Taboola