മിനി സ്കർട്ടിൽ അടിപൊളിയായി Kajal Aggarwal; ചിത്രങ്ങൾ കാണാം

1 /4

മിനി സ്കർട്ടിലും ബ്ലൗസിലും സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ.  സയാലി വിദ്യ ആണ് കാജലിന്റെ സ്റ്റൈലിസ്റ്റ്. GUAPA യുടെ സ്കർട്ട്  ആണ് താരം ധരിച്ചത്. സ്കര്ട്ടിന്റെ വില 6,750 രൂപ ആണ്. ചിത്രങ്ങൾ കാണാം 

2 /4

3 /4

4 /4

You May Like

Sponsored by Taboola