TikTok ലൂടെ ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റിയ ആളാണ് ബിന്ദു പണിക്കരുടെ മകളായ കല്യാണി.
ബിന്ദു പണിക്കർ അഭിനയിച്ച കോമഡി ചിത്രങ്ങൾ tiktok ലൂടെ കല്യാണി അവതരിച്ചപ്പോഴാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതും ഇത് ബിന്ദു പണിക്കരുടെ മകളാണെന്ന് ലോകം അറിയുവാനും തുടങ്ങിയത്.
സിനിമയിൽ നായികയായി എത്താനുള്ള ലുക്കും അഭിനയാവുമെല്ലാം കല്യാണിയ്ക്ക് ഉണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കല്യാണിയുടെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ആരാധകർ.
കല്യാണിയുടെ ബ്രൈഡൽ ലുക്കിലുള്ള ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കല്യാണിയുടെ കല്യാണം അല്ല കേട്ടോ മറിച്ച് പുള്ളിക്കാരി മോഡലിങ് രംഗത്തേക്ക് ചുവടുവയ്ക്കുന്നുവെന്നാണ് സൂചന.
പലതരത്തിലുള്ള ഫോട്ടോഷൂട്ട് കല്യാണി നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ബ്രൈഡൽ ലുക്കിലുള്ള ഫോട്ടോഷൂട്ട്