Kalyani Priyadarshan: സിമ്പിൾ ലുക്കിൽ സുന്ദരിയായി കല്യാണി; ക്യൂട്ട് ചിത്രങ്ങൾ കാണാം

മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.

Kalyani Priyadarshan latest photos: വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടംനേടാൻ കല്യാണിയ്ക്ക് കഴിഞ്ഞു. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. 

1 /5

സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും സ്വന്തം കഴിവുകൊണ്ടാണ് കല്യാണി തൻ്റേതായ സ്ഥാനം ഉറപ്പിച്ചത്. 

2 /5

ന്യൂയോർക്കിൽ പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ കല്യാണി തീരുമാനിച്ചത്. 

3 /5

വിക്രം കുമാർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 

4 /5

വിക്രം നായകനായ 'ഇരുമുഗൻ' എന്ന ചിത്രത്തിൽ കല്യാണി സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. 

5 /5

വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയം' എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്.

You May Like

Sponsored by Taboola