കുടുംബ പ്രേക്ഷകരുടെ ഹൃദയം പിടിച്ച് Kalyani Priyadarshan

വരനെ ആവശ്യമുണ്ട്' എന്ന മലയാള സിനിമയിലൂടെയാണ് താരം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്  

 

  • Apr 01, 2020, 20:23 PM IST
1 /4

കല്യാണി തെലുങ്കിലും തമിഴിലും മലയാളത്തിലും  ചിത്രങ്ങൾ അഭിനയിക്കുന്നുണ്ട്

2 /4

ഹൃദയം,മരക്കാർ അറബിക്കടലിൻറ്റ സിംഹം കല്യാണിയുടെ പുതിയ ചിത്രങ്ങളാണ്

3 /4

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും,നടി ലിസിയുടേയും മകളാണ് കല്യാണി

4 /4

താരത്തിനെ ഇൻസ്ട്രഗ്രാമിൽ 9 ലക്ഷത്തോളം പേർ ഫോളോ ചെയ്യുന്നുണ്ട് 

You May Like

Sponsored by Taboola