കോവിഡ് മുക്തയായ കങ്കണ റണൗത് (Kangana Ranaut) മനാലിയിലേയ്ക്ക് യാത്രയാവാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തി.
മുംബൈ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് കുശലം ചോദിക്കാനും അവര്‍ മറന്നില്ല. ആര്‍ക്കൊക്കെ കൊറോണ പിടിപെട്ടതായി അവര്‍ ചോദിച്ചു. വാക്സിന്‍ എടുക്കണമെന്നും , മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും താരം നിര്‍ദ്ദേശിച്ചു.
പതിവുപോലെ സാരിയണിഞ്ഞാണ് കങ്കണ റണൗത് എത്തിയത്. ഓറഞ്ച് നിറത്തിലുള്ള സാരിയില്‍ താരം അതീവ സുന്ദരിയായി കാണപ്പെട്ടു..
കോവിഡ് മുക്തയായതിന് ശേഷം കങ്കണ റണൗത് മനാലിയിലെ തന്‍റെ വസതിയിലേയ്ക്ക് യാത്രയായി. തന്‍റെ തിരക്കുപിടിച്ച ജീവിതത്തില്‍നിന്ന് കുറെ സമയം തന്‍റെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ താരം തിരഞ്ഞെടുക്കുകയായിരുന്നു...
സോഷ്യല്‍ മീഡിയയില്‍ വൈറലായി കങ്കണ റണൗതിന്‍റെ Airport Look